Wednesday, March 11, 2026 Last Updated 29 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 05.15 AM

പാലായിലെ ട്രാഫിക്‌ കുരുക്കിന്‌ ഉടന്‍ പരിഹാരം ഉണ്ടാക്കണം: കെ.ടി.യു.സി. (എം)

uploads/news/2026/01/819140/4.jpg

പാലാ: പാലാ സിവില്‍സ്‌റ്റേഷന്‍ ജംഗ്‌ഷനിലേയും, കുരിശുപള്ളി കവലയിലെയും ട്രാഫിക്‌ കുരുക്ക്‌ മൂലം മണിക്കുറുകളോളം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണെന്നും ഗതാഗതക്കുരുക്കില്‍ ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നും കെ ടി യു സി (എം) പാലാ ടൗണ്‍ മണ്ഡലം കമ്മിറ്റി അധികൃതരോട്‌ ആവശ്യപ്പെട്ടു. സാബു കാരയ്‌ക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗം യൂണിയന്‍ പ്രസിഡന്റ്‌ ജോസുകുട്ടി പൂവേലിന്‍ ഉദ്‌ഘാടനം ചെയ്‌തു. യോഗത്തില്‍ ഷിബു കാരമുള്ളില്‍, ടോമി മൂലയില്‍, ബിബിന്‍ പുളിയ്‌ക്കല്‍, വിന്‍സന്റ്‌ തൈമുറി, ബെന്നി ഉപ്പൂട്ടില്‍, സത്യന്‍ പാലാ , ടോമി കട്ടയില്‍, ടോമി കണ്ണംകുളം, കെ വി അനൂപ്‌, കണ്ണന്‍ പാലാ, കുര്യാച്ചന്‍ മണ്ണാര്‍മറ്റം, രാജന്‍ കിഴക്കേടത്ത്‌, സിബി പുന്നത്താനം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Monday 05 Jan 2026 05.15 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW