Wednesday, March 11, 2026 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 05.06 AM

നിയമസഭ മുന്നൊരുക്കം; ദിശ ക്യാമ്പ്‌ സംഘടിപ്പിച്ച്‌ കോണ്‍ഗ്രസ്‌

കൂരാച്ചുണ്ട്‌: നിയമസഭ തിരഞ്ഞെടുപ്പിന്‌ മുന്നൊരുക്കങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ്‌ കൂരാച്ചുണ്ട്‌ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ദിശ ക്യാമ്പ്‌ നടുവണ്ണൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ഷാജു കാരക്കട അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ സിനി ജിനോ തച്ചിലാടിയില്‍, നടുവണ്ണൂര്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ സെക്രട്ടറി അന്‍വര്‍ പൂനത്ത്‌, ബാലുശേരി ബ്ലോക്ക്‌ പഞ്ചായത്തംഗം അരുണ്‍ ജോസ്‌, സന്ദീപ്‌ കളപ്പുരയ്‌ക്കല്‍, ജെറിന്‍ കുര്യാക്കോസ്‌, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോസ്‌ വെളിയത്ത്‌, സണ്ണി കാനാട്ട്‌, ഡാര്‍ളി പുല്ലംകുന്നേല്‍, ബിന്ദു കുര്യന്‍ ആനിക്കാട്ട്‌, ബിന്ദു തോമസ്‌ കളപ്പുരയ്‌ക്കല്‍ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Saturday 03 Jan 2026 05.06 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW