Friday, March 13, 2026 Last Updated 0 Min 57 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 08.21 AM

'ആരോഗ്യം ആനന്ദം' ആരോഗ്യ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കാഞ്ഞിരമറ്റം: ആരോഗ്യം -ആനന്ദം - വൈബ്‌ 4 വെല്‍നെസ്സ്‌ പരിപാടിയുടെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രം കീച്ചേരി മെയിന്‍ സബ്‌ സെന്ററിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റാലിയും, പ്രതിജ്‌ഞയും,
യോഗ പരിപാടിയും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരും നേതൃത്വം കൊടുത്തു. വാര്‍ഡ്‌ മെമ്പര്‍മാരായ എം.എസ്സ്‌.ഹമീദ്‌ കുട്ടി, എം.കെ.സുരേന്ദ്രന്‍, സൈബാ താജുദ്ദീന്‍, ലീലാ ഗോപാലന്‍, ബിന്ദുസജീവ്‌, ശ്രീരാജ്‌, സഞ്‌ജു അജയന്‍, ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ വിന്‍സി എം.വി., പബ്ലിക്‌ ഹെല്‍ത്ത്‌ നഴ്‌സിംഗ്‌ സൂപ്പര്‍വൈസര്‍ ദീപകൃഷ്‌ണന്‍, ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍ മഞ്‌ജുഷ എം.വി.ജൂനിയര്‍ പബ്ലിക്ക്‌ ഹെല്‍ത്ത്‌ നേഴ്‌സ് കൃഷ്‌ണേന്ദു, മീഡിയ ലെവല്‍ സര്‍വീസ്‌ പ്ര?വൈഡര്‍ അപര്‍ണ്ണാ ലക്ഷ്‌മി എന്നിവര്‍ സംബന്ധിച്ചു.

Ads by Google
Advertisement
Friday 02 Jan 2026 08.21 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW