Sunday, March 15, 2026 Last Updated 0 Min 34 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 10.07 AM

സ്വകാര്യ ബസും അയ്യപ്പഭക്‌തരുടെ വാഹനവും കൂട്ടിയിടിച്ച്‌ അപകടം: എട്ടുപേര്‍ക്ക്‌ പരുക്ക്‌

uploads/news/2026/01/818498/4.jpg

പീരുമേട്‌: പുല്ലുപാറ -കടുവാപ്പാറയില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. തങ്കമണി -ചങ്ങനാശേരി റൂട്ടില്‍ ഓടുന്ന അപ്പൂസ്‌ ബസും അയ്യപ്പഭക്‌തരുടെ വാഹനവു തമ്മില്‍ കൂട്ടിയിടിച്ചാണ്‌ അപകടം ഉണ്ടായത്‌.
ഇരുവാഹത്തിലുമുണ്ടായിരുന്ന എട്ട്‌ പേര്‍ക്കു പരുക്കേറ്റു. പരുക്കേറ്റവരെ മെഡിക്കല്‍ ട്രസ്‌റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടിനാണ്‌ അപകടം. തുടര്‍ന്ന്‌ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. പോലീസും ഫയര്‍ഫോഴ്‌സും സ്‌ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
തൊഴില്‍ മേള

Ads by Google
Advertisement
Thursday 01 Jan 2026 10.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW