Wednesday, March 11, 2026 Last Updated 32 Min 43 Sec ago English Edition
Todays E paper
Ads by Google
Thursday 01 Jan 2026 04.43 AM

കരാട്ടെ ചാമ്പ്യന്‍ഷിപ്പ്‌: വിളംബര റാലി നടത്തി

uploads/news/2026/01/818477/4.jpg

പുല്‍പ്പള്ളി: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകൃത വയനാട്‌ ജില്ലാ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി 35ാം വര്‍ഷവും ഓവര്‍റോള്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടിയ പുല്‍പ്പള്ളി അലന്‍ തിലക്‌ കരാട്ടെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുല്‍പ്പള്ളിയില്‍ വിജയാഘോഷ വിളംബരറാലി സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ റാലിയില്‍ വിദ്യാര്‍ത്ഥികളും രഷിതാക്കളും പരിശീലകരും അണിനിരന്നു. കൃഷി ഓഫീസര്‍ ജയകൃഷ്‌ണന്‍ പാലമൂല റാലിഫ്ല ാഗ്‌ ഓഫ്‌ ചെയ്‌തു. ക്വോഷി പി.വി സുരേഷ്‌, എന്‍.എന്‍ ചപ്രബാബു, പി.പി സജി എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Thursday 01 Jan 2026 04.43 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW