Thursday, March 12, 2026 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.12 AM

യുവാവിനെ കാട്ടുപന്നി ആക്രമിച്ചു

uploads/news/2025/12/818329/2.jpg

പന്തളം: വീട്ടുമുറ്റത്ത്‌ നിന്ന്‌ യുവാവിനെ കാട്ടുപന്നി ആക്രമിച്ച ഗുരുതര പരുക്ക്‌പന്തളംകുരമ്പാല തെക്ക്‌നെല്ലിക്കാട്ടില്‍അക്ഷയ്‌ ഭവന്‍ അക്ഷയി(18)നാണ്‌ ഗുരുതരമായി പരുക്കേറ്റത്‌. വീട്ടുമുറ്റത്ത്‌ വെച്ചായിരുന്നു അക്രമണം. അക്രമത്തില്‍ മുഖത്ത്‌ ഗുരുതരമായി പരുക്കേറ്റു. പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എറണാകുളത്ത്‌ ഓട്ടോമൊബൈല്‍ എന്‍ജിനീയര്‍ വിദ്യാര്‍ത്ഥിയാണ്‌ .

Ads by Google
Advertisement
Wednesday 31 Dec 2025 08.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW