Thursday, March 12, 2026 Last Updated 5 Min 1 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.12 AM

പ്രതിഷേധ ധര്‍ണ

uploads/news/2025/12/818327/4.jpg

കോഴഞ്ചേരി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വികലമാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്‌ കോഴഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തപാലാഫീസിനു മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി .
മണ്ഡലം പ്രസിഡന്റ്‌ ജോമോന്‍ പുതുപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ എ.ഐ.സി.സി സെക്രട്ടറി വി കെ അറിവഴകന്‍ ധര്‍ണ ഉദ്‌ഘാടനം ചെയ്‌തു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. മോഹന്‍ രാജ്‌, യു.ഡി.എഫ്‌ ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍ ഷംസുദ്ദീന്‍, ഡി.സി.സി വൈസ്‌ പ്രസിഡണ്ട്‌ എ. സുരേഷ്‌ കുമാര്‍, . ഭാരവാഹികളായ ജെറി മാത്യു സാം, .റോജി പോള്‍, ബ്ലോക്ക്‌അജിത്ത്‌ മണ്ണില്‍, പി കെ ഇക്‌ബാല്‍, സി വര്‍ഗീസ്‌, ലത ചെറിയാന്‍, ജിബി തോമസ്‌, സജി ജോര്‍ജ്‌,റാണി കോശി, ചെറിയാന്‍ ഇഞ്ചക്കലോടി,ഫിലിപ്പ്‌ വഞ്ചിത്ര, സണ്ണി തൈക്കൂട്ടത്തില്‍, സുകുമാരി പ്രഭാകരന്‍, ശ്രീദേവി രഘു,എന്‍ കെ എബ്രഹാം,എം ഐ ജോസഫ്‌, റോസമ്മ, ഗ്രേസി രാജു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 31 Dec 2025 08.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW