Sunday, March 15, 2026 Last Updated 38 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.09 AM

കലൂരില്‍ ജനവാസ മേഖലയില്‍ കാട്ടാനക്കൂട്ടം

uploads/news/2025/12/818310/2.jpg

കഴിഞ്ഞ ജൂലൈ ഒന്‍പതിനാണ്‌ നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തി തൊടുപുഴയ്‌ക്ക് സമീപത്ത്‌ കലൂരില്‍ കാട്ടാനക്കൂട്ടം ജനവാസ മേഖലയിലെത്തിയത്‌. വനമേഖലയില്‍ നിന്ന്‌ കിലോമീറ്ററുകള്‍ അകലെയുള്ള വനത്തില്‍നിന്നും കാട്ടാനക്കൂട്ടം എത്തിയതോടെ നാട്ടുകാര്‍ പരിഭ്രാന്തരായിരുന്നു. മണിക്കൂറുകള്‍ നടത്തിയ പരിശ്രമത്തിലെ കാട്ടാനക്കൂട്ടത്തെ വനത്തിലേയ്‌ക്ക് തുരുത്തിയത്‌.

Ads by Google
Advertisement
Wednesday 31 Dec 2025 08.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW