Sunday, March 15, 2026 Last Updated 1 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 08.09 AM

മാലിന്യ ടാങ്ക്‌ വൃത്തിയാക്കാനിറങ്ങിയ മൂന്നുതൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

uploads/news/2025/12/818308/4.jpg

കട്ടപ്പന നഗരത്തിലെ സ്വകാര്യ ഹോട്ടലില്‍ മാലിന്യ ടാങ്ക്‌ വൃത്തിയാക്കാനിറങ്ങിയ മൂന്ന്‌ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. തമിഴ്‌നാട്ടിലെ കമ്പം സ്വദേശി ജയറാം, ഗൂഡല്ലൂര്‍ സ്വദേശി സുന്ദരപാണ്ഡ്യന്‍, മൈക്കിള്‍ എന്നിവരാണ്‌ മരിച്ചത്‌. വിഷ വാതകം ശ്വസിച്ചതായിരുന്നു മരണ കാരണം. സെപ്‌റ്റംബര്‍ 30ന്‌ രാത്രി 11 ഓടെയാണ്‌ ദുരന്തമുണ്ടായത്‌.

Ads by Google
Advertisement
Wednesday 31 Dec 2025 08.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW