Thursday, March 12, 2026 Last Updated 16 Min 51 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.52 AM

സൗജന്യ തിമിര ശസ്‌ത്രക്രിയ നിര്‍ണയ ക്യാമ്പ്‌

uploads/news/2025/12/818277/4.jpg

തിരൂരങ്ങാടി: സെവന്‍ സ്‌റ്റാര്‍ ക്ലബ്ബ്‌ സംഘടിപ്പിച്ച രണ്ടാമത്‌ സൗജന്യ തിമിര ശസ്‌ത്രക്രിയ നിര്‍ണയ ക്യാമ്പ്‌ കോഴിക്കോട്‌ കോംട്രസ്‌റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച്‌ തിരൂരങ്ങാടി ടി.സി. റോഡില്‍ തിരൂരങ്ങാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹബീബ ബഷീര്‍ ഉദ്‌ഘാടനം ചെയ്‌തു. സുജിനി, സാജിത മേലെ വീട്ടില്‍, റബിയത്ത്‌ പള്ളിയാളി (വാര്‍ഡ്‌ കൗണ്‍സിലര്‍), കലാം മനരിക്കല്‍, എന്‍.എ. ഫായിസ്‌, ഒ.പി. റസാക്ക്‌, ഒ.പി. കുഞ്ഞുമുഹമ്മദ്‌ പ്രസംഗിച്ചു.
റിയാസ്‌ തോട്ടുങ്ങല്‍, അലിമോന്‍ തടത്തില്‍, റഷീദ്‌ മേലെ വീട്ടില്‍, വി.പി. ഫിറോസ്‌ സംബന്ധിച്ചു. കോംട്രസ്‌റ്റ് ആശുപത്രിയിലെ വിദഗ്‌ധ സംഘത്തിന്‌ കീഴില്‍ നടന്ന ക്യാമ്പില്‍ നൂറ്റിഅമ്പതോളം പേരെ പരിശോധിച്ചു. നൂറിലധികം പേരെ തുടര്‍ചികിത്സയ്‌ക്ക് തെരഞ്ഞെടുത്തു.

Ads by Google
Advertisement
Wednesday 31 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW