-->
പെരിന്തല്‍മണ്ണ: 72-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ പെരിന്തല്‍മണ്ണ താലൂക്ക് തല ഉദ്‌ഘാടനവും സെമിനാറും നാളെ രാവിലെ 9.30ന് പെരിന്തല്‍മണ്ണ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. കായിക വഖഫ് ഹജ്‌ജ് വകുപ്പ് മന്ത്രി വി. അബ്‌ദുറഹിമാന്‍ ഉദ്‌ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. മഞ്ഞളാംകുഴി അലി എം.എല്‍.എ, പി. അബ്‌ദുള്‍ ഹമീദ് എം.എല്‍.എ. പങ്കെടുക്കും. സഹകരണ സെമിനാറും കലാപരിപാടികളും നടക്കും.