Wednesday, March 11, 2026 Last Updated 29 Min 43 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.51 AM

സാരഥികള്‍ക്ക്‌ സ്വീകരണം നല്‍കി

uploads/news/2025/12/818257/2.jpg

വളയം: ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ.കെ നവാസിനും, ചെക്യാട്‌ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഹമ്മദ്‌ പുന്നക്കലിനും, ബ്ലോക്ക്‌ ഡിവിഷനില്‍ നിന്നും വിജയിച്ച സഫിയ വയലോളി, ജാതിയേരിയില്‍ നിന്നും വിജയിച്ച അഹമദ്‌ കുറുവയില്‍, മൈമൂനത്ത്‌ എം.പി, നസിയത്ത്‌ റിയാസ്‌ എന്നിവര്‍ക്ക്‌ ജാതിയേരി ഏരിയ മുസ്ലിംലീഗ്‌ കമ്മിറ്റി വിജയാരവം 2025 പരിപാടിയില്‍ വച്ച്‌ സ്വീകരണം നല്‍കി.
എം.എസ്‌.എഫ്‌ സംസ്‌ഥാന പ്രസിഡന്റ്‌ പി.കെ നവാസ്‌ ഉദഘാടനം ചെയ്‌തു. സ്വാഗത സംഘം ചെയര്‍മാന്‍ സി.സി ജാതിയേരി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ നസീര്‍ കുനിയില്‍ സ്വാഗതം പറഞ്ഞു.
കെ.കെ നവാസ്‌ അഹമദ്‌ പുന്നക്കല്‍, അബ്‌ദുല്ല വയലോളി, അഹമദ്‌ കുറുയയില്‍, ഇ.എം ഇസ്‌മായില്‍ ഹജി, കെ.വി ശബീര്‍, വി.വി.കെ ജാതിയേരി, സി.കെ റമീസ്‌, മഹമൂദ്‌ പാലോല്‍, വയലോളി അമ്മദ്‌, വട്ടക്കണ്ടി സൂപ്പി ഹാജി, റാഷിദ്‌ കെ.വി, നൗഫല്‍ കുറുവയില്‍, നൗഷാദ്‌ എ.പി, മുഹമ്മദ്‌ കപ്പനക്കല്‍, സി.ടി അഷ്‌റഫ്‌, റഫീഖ്‌ ആവുക്കല്‍, സി.കെ കുഞ്ഞിപ്പാത്തു, ജമീല പറോള്ളതില്‍, താഹിറ സി.എച്ച്‌, പി.സി ബഷീര്‍, അര്‍ഷാദ്‌ കെ.വി, മുഹമ്മദ്‌ പുന്നോളി എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Advertisement
Wednesday 31 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW