Wednesday, March 11, 2026 Last Updated 4 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 31 Dec 2025 04.51 AM

സര്‍വീസ്‌ സ്‌റ്റേഷന്‍ ഓണേഴ്‌സ് നിരക്ക്‌ ഏകരീകരിച്ചു

കോഴിക്കോട്‌: ജില്ലയിലെ വാട്ടര്‍ സര്‍വീസ്‌ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വീസ്‌ സേ്‌റ്റഷന്‍ ഉടമകളെ ഏകോപിപ്പിച്ചുകൊണ്ട്‌ സര്‍വീസ്‌ സ്‌റ്റേഷന്‍ ഓണേഴ്‌സ് അസോസിയേഷന്‍ കേരള കോഴിക്കോട്‌ ജില്ലാ കമ്മിറ്റി നിലവില്‍ വന്നു. ഒരു ജില്ല ഒരു നിരക്ക്‌ എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച്‌ ജില്ലയിലെ വാട്ടര്‍ സര്‍വീസ്‌ സ്‌റ്റേഷനുകളുടെ റേറ്റ്‌ ഏകീകരണം 2026 ജനുവരി 01 മുതല്‍ പ്രാബല്യത്തില്‍ വരും. അനാരോഗ്യക രമായ മത്സരവും ലാഭകരമല്ലാത്ത നിരക്കുകളും മൂലം പ്രതിസന്ധിയിലായിരുന്ന ഈ മേഖലയെ ലാഭകരവും സ്‌ഥിരതയുള്ളതുമായ ഒരു വ്യവസായമായി മാറ്റുകയാണ്‌ ഇതിന്റെ പ്രധാന ലക്ഷ്യമെന്ന്‌ ഭാരവാഹികളായ പ്രസിഡന്റ്‌ അബ്‌ദുല്‍റഹീം, ജനറല്‍സെക്രട്ടറി ഷഹന്‍ ഹംസ, അഭിഷേക്‌ ദിവാന്‍,ഷിജാസ്‌ എരമംഗലം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 31 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW