Friday, March 13, 2026 Last Updated 14 Min 49 Sec ago English Edition
Todays E paper
Ads by Google
Monday 29 Dec 2025 05.08 AM

മകരവിളക്കിനായി ശബരിമല ഒരുങ്ങുന്നു; പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍

uploads/news/2025/12/817990/1.jpg

ശബരിമല: മകരവിളക്ക്‌ മഹോത്സവത്തിന്‌ ശബരിമല നട നാളെ തുറക്കാനിരിക്കെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. പരിസരപ്രദേശങ്ങളും ഒരുങ്ങുന്നതിന്റെ ഭാഗമായി വിവിധ വകുപ്പുകളും സന്നദ്ധ പ്രവര്‍ത്തകരുടെയും പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടക്കുകയാണ്‌. പോലീസ്‌, എക്‌സൈസ്‌, ദേവസ്വം, വിശുദ്ധി സേന എന്നീ വിഭാഗങ്ങളാണ്‌ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായത്‌. സ്വാമി അയ്യപ്പന്‍ റോഡിന്‍റെ ഇരുവശവും നീലിമല കവാടം മുതല്‍ ശബരിപീഠം വരെയും പമ്പ പരിസരവും ശബരിപീഠം മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളുമാണ്‌ ശുചീകരിച്ചത്‌. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടരും.

Ads by Google
Advertisement
Monday 29 Dec 2025 05.08 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW