Saturday, March 14, 2026 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.11 AM

ക്രിസ്‌മസ്‌ പുലരിയില്‍ പാമ്പനാറില്‍ വന്‍ മോഷണം

uploads/news/2025/12/817709/2.jpg

പീരുമേട്‌: ക്രിസ്‌മസ്‌ പുലരിയില്‍ പാമ്പനാര്‍ മാര്‍ക്കറ്റില്‍ വന്‍ മോഷണം. പാമ്പനാറ്റില്‍ പ്രവര്‍ത്തിക്കുന്ന മൊത്തവ്യാപാര കേന്ദ്രമായ മാതാ സ്‌റ്റോറിലാണു മോഷണം നടന്നത്‌. കടയുടെ പിന്‍വശത്തെ വാതില്‍ കുത്തിത്തുറന്ന്‌ കടയ്‌ക്കുള്ളില്‍ പ്രവേശിച്ച മോഷ്‌ടാവ്‌ ഒന്നരലക്ഷം രൂപയും സാധനസാമഗ്രികളും മോഷ്‌ടിച്ചു.
ക്രിസ്‌മസ്‌ ദിനത്തില്‍ രാവിലെ നാലോടെയാണ്‌ മോഷ്‌ടാവ്‌ കടയ്‌ക്കുള്ളില്‍ കയറിയത്‌. സിസിടിവി കണ്ടപ്പോള്‍ അത്‌ മറയ്‌ക്കുവാനുള്ള ശ്രമം നടത്തുകയും മോഷണത്തിനുശേഷം കടയ്‌ക്കുള്ളില്‍ തെളിവ്‌ നശിപ്പിക്കാന്‍ തീയിടുകയും ചെയ്‌തു. പീരുമേട്‌ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Ads by Google
Advertisement
Saturday 27 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW