Friday, March 13, 2026 Last Updated 41 Min 54 Sec ago English Edition
Todays E paper
Ads by Google
Saturday 27 Dec 2025 05.10 AM

എ.എം. ആരിഫ്‌ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു

uploads/news/2025/12/817699/4.jpg

ചേര്‍ത്തല: മുന്‍ എം.പിയും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ എ.എം ആരിഫ്‌ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. നിസാര പരുക്കേറ്റ ആരിഫിനെ ചേര്‍ത്തല ഗവണ്‍മെന്റ്‌ താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 11 ഓടെ ആലപ്പുഴയില്‍ നിന്നും ചേര്‍ത്തല നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ വരുമ്പോള്‍ നഗരത്തിലെ ദേവീക്ഷേത്രത്തിനു സമീപമായിരുന്നു അപകടം. ആരിഫാണ്‌ കാര്‍ ഓടിച്ചിരുന്നത്‌. കാര്‍ ഓട്ടോയുടെ പിന്നിലിടിച്ചായിരുന്നു അപകടം. കാറിന്റെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു. ഓട്ടോ ഡ്രൈവര്‍ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.

Ads by Google
Advertisement
Saturday 27 Dec 2025 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW