Saturday, March 14, 2026 Last Updated 46 Min 2 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 05.11 AM

മലപ്പുറം പ്രസ്‌ ക്ലബ്ബ്‌ ക്രിസ്‌മസ്‌ ആഘോഷം

uploads/news/2025/12/817602/1.jpg

മലപ്പുറം: മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ക്രിസ്‌തുമസ്സ്‌ ആഘോഷവും കേയ്‌ക്ക് വിതരണവും നടത്തി. ആഘോഷ ചടങ്ങ്‌ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി സുരേഷ്‌ എടപ്പാള്‍ കേയ്‌ക്ക് മുറിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. പ്രസ്‌ക്ലബ്ബ്‌ പ്രസിഡന്റ്‌ എസ്‌. മഹേഷ്‌ കുമാര്‍ അധ്യക്ഷത വഹിച്ചു.
യൂണിയന്‍ സംസ്‌ഥാന കമ്മറ്റി അംഗങ്ങളായ വി. അജയകുമാര്‍, സമീര്‍ കല്ലായി, പ്രസ്‌ക്ലബ്ബ്‌ ട്രഷറര്‍ പി.എ. അബ്‌ദുള്‍ ഹയ്യ്‌, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ഗീതു തമ്പി, എക്‌സിക്യുട്ടീവ്‌ കമ്മറ്റി അംഗങ്ങായ കെ.ബി. സതീഷ്‌ കുമാര്‍, ജയേഷ്‌ വില്ലോടി, ജിജോ ജോര്‍ജ്‌ജ്, വിമല്‍ കോട്ടയ്‌ക്കല്‍, നസീബ്‌ കാരാട്ടില്‍ ചടങ്ങിന്‌ നേതൃത്വം നല്‍കി. സെക്രട്ടറി വി.പി. നിസാര്‍ സ്വാഗതം പറഞ്ഞു. ശ്രവണ്‍ ദാസ്‌ നയിച്ച ഗാനമേളയും അരങ്ങേറി.

Ads by Google
Advertisement
Thursday 25 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW