Thursday, March 12, 2026 Last Updated 15 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 05.11 AM

പഞ്ചായത്ത്‌ സെക്രട്ടറി സാന്താക്ലോസായി, നവദമ്പതികള്‍ക്ക്‌ വിവാഹസര്‍ട്ടിഫിക്കറ്റ്‌ നല്‍കി

uploads/news/2025/12/817598/1.jpg

കൂരാലി: സാന്താക്ലോസായി വേഷമിട്ട പഞ്ചായത്ത്‌ സെക്രട്ടറി നവദമ്പതികള്‍ക്ക്‌ വിവാഹരജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ സമ്മാനിച്ചു.
എലിക്കുളം പഞ്ചായത്ത്‌ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജാണു സാന്താക്ലോസിന്റെ വേഷമണിഞ്ഞ്‌ ഇളങ്ങുളം കുളത്തുങ്കല്‍ കെ.ആര്‍.അനുവിനും ഭാര്യ അഞ്‌ജിതയ്‌ക്കും സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌. സെക്ഷന്‍ ക്ലര്‍ക്ക്‌ ടി.ആര്‍.രാജേഷ്‌, യു.അനീഷ്‌, മറ്റ്‌ ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. അടുത്തിടെ വിവാഹിതരായ അനുവിനും അഞ്‌ജിതയ്‌ക്കും പഞ്ചായത്തില്‍ വിവാഹം രജിസ്‌റ്റര്‍ ചെയ്‌ത സര്‍ട്ടിഫിക്കറ്റാണ്‌ ഇന്നലെ നല്‍കിയത്‌. പത്രം ഏജന്റ്‌ കൂരാലി കുളത്തുങ്കല്‍ കെ.കെ.രവീന്ദ്രന്റെ മകനാണ്‌ അനു.

Ads by Google
Advertisement
Thursday 25 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW