Friday, March 13, 2026 Last Updated 4 Min 8 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 05.10 AM

റൂറല്‍ ജില്ലാ പോലീസ്‌ ആസ്‌ഥാനത്ത്‌ ക്രിസ്‌മസ്‌ ആഘോഷം

uploads/news/2025/12/817589/4.jpg

ആലുവ: റൂറല്‍ ജില്ലാ പോലീസ്‌ ആസ്‌ഥാനത്ത്‌ ക്രിസ്‌തുമസ്‌ ആഘോഷം നടത്തി. അഡീഷണല്‍ എസ്‌.പിയുടെ ചുമതല വഹിയ്‌ക്കുന്ന ഡോ: ആര്‍ ജോസും, അഡ്‌മിനിസ്‌ട്രേറ്റീവ്‌ അസിസ്‌റ്റന്റ്‌ വിനോദ്‌ വി മാത്യുവും ചേര്‍ന്ന്‌ കേക്ക്‌ മുറിച്ച്‌ ആഘോഷ പരിപാടികള്‍ ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎസ്‌പി ജെ.ഉമേഷ്‌ കുമാര്‍, മാനേജര്‍ കെ.കെ ഗിരിഷ്‌ കുമാര്‍, അക്കൗണ്ട്‌ ഓഫീസര്‍ സജിന്‍ കുമാര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.

Ads by Google
Advertisement
Thursday 25 Dec 2025 05.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW