-->
വളയം: അധ്യാപക കായിക മേളയില്‍ പങ്കെടുക്കുന്ന കെ.എസ്.ടി.എ നാദാപുരം ടീമിനുള്ള ജേഴ്‌സി ചെക്യാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി കൈമാറി. ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി. സുരേന്ദ്രന്‍, സെക്രട്ടറി ഷാനിഷ് കുമാര്‍, കെ.എസ്.ടി.എ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ സജില, ജില്ലാ കമ്മറ്റി അംഗം എം.കെ സുരേന്ദ്രന്‍, സബ് ജില്ല സെക്രട്ടറി എന്‍.പി ബിജിത്ത്, കമ്മിറ്റി അംഗങ്ങളായ ജി.കെ അര്‍ജ്‌ജുന്‍, പി. അമിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.