Friday, March 13, 2026 Last Updated 8 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 05.09 AM

ക്രിസ്‌മസ്‌ ആഘോഷം

uploads/news/2025/12/817581/4.jpg

ചേര്‍ത്തല: തണ്ണീര്‍മുക്കം കരിക്കാട്‌ ഗ്രാമ ജ്യോതി കയര്‍ വ്യവസായ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്‌മസ്‌ ആഘോഷം ഒരുക്കി. മുന്‍ സംസ്‌ഥാന കാര്‍ഷിക വികസന ബാങ്ക്‌ പ്രസിഡന്റ്‌ അഡ്വ. സി.കെ ഷാജി മോഹന്‍ ഉദ്‌ഘാടനം ചെയ്‌തു. സംഘം പ്രസിഡന്റ്‌ സി.പി. ബോസ്‌ ലാല്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ്‌ മെമ്പര്‍ ജെ. നിഷാമോള്‍ മുഖ്യ പ്രഭാഷണം നടത്തി. ഡോ. ഗുര്‍മുഖ്‌ സിങ്ങ്‌ മുഖ്യാതി ഥിയായി. ബേബി തോമസ്‌ സ്വാഗതവും ജിഷ മോള്‍ നന്ദിയും പറഞ്ഞു.അമ്പലപ്പുഴ: കരുമാടി കളത്തില്‍പ്പാലം 116-ാം നമ്പര്‍ അംഗന്‍വാടിയില്‍ ക്രിസ്‌മസ്‌ ആഘോഷം സംഘടിപ്പിച്ചു. കരുമാടി സെന്റ്‌. നിക്കോളാസ്‌ ചര്‍ച്ച്‌ വികാരി ഫാ.മാത്യു നടക്കല്‍ കേക്ക്‌ മുറിച്ച്‌ ആഘോഷം ഉദ്‌ഘാടനം ചെയ്‌തു.കരുമാടി മോഹനന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗം റീനാ മതി കുമാര്‍, പഞ്ചായത്തംഗം ആശാ ഓമനക്കുട്ടന്‍, വി.ഉത്തമന്‍ അമ്പലപ്പുഴ, ചമ്പക്കുളം രാധാകൃഷ്‌ണന്‍ ,കുസുമം സോമന്‍, ജെസി മോള്‍ ജയിംസ്‌, കൃഷ്‌ണപ്രീതി.കെ.എസ്‌, പി.കെ.സല്‍മാ ദേശായി എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Thursday 25 Dec 2025 05.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW