Saturday, March 14, 2026 Last Updated 53 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 05.02 AM

ധ്യാനത്തില്‍ പരിശീലനം നല്‍കി

uploads/news/2025/12/817311/2.jpg

മലപ്പുറം: രാജ്യാന്തര ധ്യാന ദിനത്തില്‍ എം.എസ്‌.പിയിലെ പുതിയ കേഡറ്റുകള്‍ക്കായി ധ്യാനത്തില്‍ പരിശീലനം നല്‍കി. മലപ്പുറം എം.എസ്‌.പി. ഗ്രൗണ്ടില്‍ നടന്ന പരിശീലന പരിപാടിക്ക്‌ ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ മുതിര്‍ന്ന അധ്യാപിക വി.എം. ബീന നേതൃത്വം നല്‍കി. മലപ്പുറം എം.എസ്‌.പി. കമ്മാണ്ടന്റ്‌ രാജേഷിന്റെ നിര്‍ദ്ദേശ പ്രകാരം നടന്ന പരിപാടിയില്‍ ഇരുനൂറോളം കേഡറ്റുകള്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 23 Dec 2025 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW