Thursday, March 12, 2026 Last Updated 58 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 05.02 AM

തീര്‍ഥാടക വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു;നിരവധി പേര്‍ക്ക്‌ പരുക്ക്‌

uploads/news/2025/12/817308/3.jpg

എരുമേലി: ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട്ട്‌ വളവില്‍ തീര്‍ഥാടക വാഹനങ്ങള്‍ അപകടത്തില്‍ പേട്ട്‌ നീരവിധി തീര്‍ത്ഥാടകര്‍ക്ക്‌ പരുക്കേറ്റു.
ഇന്നലെ രാവിലെ ഏഴു മണിയോടെയാണ്‌ അപകടം. ഗതാഗതം നിരോധിച്ച ആലപ്പാട്ട്‌ റോഡില്‍ നിയന്ത്രണം നഷ്‌ടപ്പെട്ട മിനി ബസ്‌ കുത്തിറക്കം ഇറങ്ങി പ്രധാന റോഡില്‍ ഉണ്ടായിരുന്ന കാറിലും ബസിലും ഇടിക്കുകയായിരുന്നു.പരുക്കേറ്റ തീര്‍ത്ഥാടകരെ എരുമേലി, കാഞ്ഞിരപ്പള്ളി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Ads by Google
Advertisement
Tuesday 23 Dec 2025 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW