Saturday, March 14, 2026 Last Updated 47 Min 12 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 04.46 AM

എന്‍ജിനീയര്‍മാര്‍ കാലത്തിനൊപ്പം സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കണം: ഐ.പി.എഫ്‌.

മഞ്ചേരി: ഐ.പി.എഫ്‌ (ഇന്റഗ്രേറ്റഡ്‌ പ്ര?ഫഷണല്‍ ഫോറം) എന്‍ജിനീയറീയം സമാപിച്ചു. മഞ്ചേരി ലൈഫ്‌ ഓഡിറ്റോറിയത്തില്‍ നടന്ന എഞ്ചിനീയറിംഗ്‌ കോണ്‍ക്ലേവ്‌ എജിനീയറിയം കാലിക്കറ്റ്‌ എന്‍.ഐ.ടി. പ്ര?ഫ. ഡോ. നിയാസ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. എന്‍ജീനീയേഴ്‌സ് ഫോര്‍ എ സസെ്‌റ്റയിനബിള്‍ ഫ്യൂച്ചര്‍:എന്‍ജിനീയറിംഗ്‌ വിഷന്‍ 2030 എന്ന ശീര്‍ഷകത്തിലാണ്‌ സമ്മേളനം നടന്നത്‌. മാലിന്യ ജലശുദ്ധീകരണം, അംഗപരിമിതരുടെ സൗജന്യ ഉപകരണ റിപ്പയറിംഗ്‌ സെന്റര്‍, ഹൈസ്‌കൂള്‍ പ്രായത്തിലെ വിദ്യാര്‍ത്ഥികളില്‍ നിന്ന്‌ എന്‍ജീനീയറിംഗ്‌ ടാലന്റ്‌ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ മെന്ററിംഗ്‌ നല്‍കുക, യുവ എന്‍ജിനീയേഴ്‌സിന്‌ കൈത്താങ്ങ്‌ തുടങ്ങി ഇരുപതിന പദ്ധതികള്‍ ആസൂത്രണം ചെയ്‌തു. സി.കെ.എം. ഫാറൂഖ്‌ പള്ളിക്കല്‍, അഡ്വ. മമ്മോക്കര്‍, പി.എം. സിറാജുദ്ദീന്‍ കിടങ്ങയം, മുഹമ്മദ്‌ വെട്ടത്തൂര്‍, മുജീബ്‌, വടക്കേമണ്ണ അഫ്‌സല്‍ നേതൃത്വം നല്‍കി. ഡോ. ഷഫീഖ്‌ മോങ്ങം സ്വാഗതവും റഹ്‌മത്തുള്ള സിദ്ധിഖി നന്ദിയും പറഞ്ഞു.

Ads by Google
Advertisement
Monday 22 Dec 2025 04.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW