Saturday, March 14, 2026 Last Updated 0 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 05.02 AM

പരുക്കേറ്റ മ്ലാവിന്‌ ചികിത്സ നല്‍കി

uploads/news/2025/12/817037/4.jpg

പീരുമേട്‌: വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കാട്‌ ആറ്റോരത്ത്‌ അവശ നിലയില്‍ കാണപ്പെട്ട മ്ലാവിന്‌ വനംവകുപ്പ്‌ ചികിത്സ നല്‍കി. ഒരാഴ്‌ചയായി പ്രദേശത്ത്‌ നിലയുറപ്പിച്ച മ്ലാവ്‌ കൃഷി നശിപ്പിച്ചതിനാല്‍ നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന്‌ വനം വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പിടികൂടി ചികിത്സ നല്‍കുകയായിരുന്നു. പരുക്കേറ്റതിനെത്തുടര്‍ന്ന്‌ അതീവ ഗുരുതരാവസ്‌ഥയിലുള്ള മ്ലാവിനെ രക്ഷിക്കാനുുള്ള ശ്രമം നടത്തുമെന്ന്‌ അധികാരികള്‍ പറഞ്ഞു.

Ads by Google
Advertisement
Sunday 21 Dec 2025 05.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW