Wednesday, March 11, 2026 Last Updated 1 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 05.11 AM

ക്രിസ്‌മസ്‌ കേക്ക്‌ നിര്‍മ്മിച്ചതിന്റെ 142-ാം വാര്‍ഷികം ആഘോഷിച്ചു

uploads/news/2025/12/816889/4.jpg

തലശേരി: തലശേരിയില്‍ ക്രിസ്‌മസ്‌ കേക്ക്‌ നിര്‍മ്മിച്ചതിന്റെ 142 ആം വാര്‍ഷികം മേരി മാതാ ചാരിറ്റബിള്‍ ട്രസ്‌റ്റിന്റെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. തലശേരി പ്രസ്‌ ഫോറം ഹാളില്‍ നടന്ന ചടങ്ങ്‌ ഗ്രാമിക ചാനല്‍ മേന ജിങ്ങ്‌ ഡയറക്‌ടര്‍ കെ.രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. ട്രസ്‌റ്റ് ചെയര്‍മാന്‍ ഫാദര്‍ ഡോ. ജി എസ്‌. ഫ്രാന്‍സിസ്‌ അധ്യക്ഷനായി.ചടങ്ങില്‍ പ്രസ്‌ ഫോറം പ്രസിഡന്റ്‌ നവാസ്‌ മേത്തര്‍ നിയുക്‌ത കൗണ്‍സിലര്‍ കാരായി ചന്ദ്രശേഖരന്‍ സെക്രട്ടറി അനീഷ്‌ പാതിരിയാട്‌ മമ്പള്ളി കുടുംബത്തിലെമാറോളി മമ്പള്ളി കല്‌പന, രേണുക ബാല, പ്രകാശ്‌ മമ്പള്ളി മംഗളം റിപ്പോര്‍ട്ടര്‍ എന്‍. പ്രശാന്ത്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടണ്ടന്റ്‌ പി.മോഹനന്‍, പ്രസ്‌ ഫോറം ട്രഷറര്‍ എന്‍. സിറാജ്‌ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. നിരവധി പേര്‍ പങ്കെടുത്തു.

Ads by Google
Advertisement
Saturday 20 Dec 2025 05.11 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW