-->
പത്തനംതിട്ട: കിണറ്റില്‍ അകപ്പെട്ട യുവതിയെ പത്തനംതിട്ട അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി .കുലശേഖരപതി ഭാഗത്തു 46 അടി താഴ്‌ച യുള്ള കിണറ്റിലാണ് യുവതി വീണത്.ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സേ്‌റ്റഷന്‍ ഓഫീസര്‍ വി.വിനോദ്‌കുമാര്‍ ന്‌ടെ നേതൃത്വത്തിലാണ് അഗ്നിശമന രക്ഷാസേന രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സീനിയര്‍ ഫയര്‍ റെസ്‌ക്യൂ ഓഫീസര്‍. എ.പി ദില്ലു കിണറ്റില്‍ ഇറങ്ങി നെറ്റിന്റെ സഹായത്തോടെ ആയിരുന്നു യുവതിയെ കരക്കെത്തിച്ചത്.