Friday, March 13, 2026 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.36 AM

സഹോദരങ്ങള്‍ക്ക്‌ മിന്നും ജയം

കുറവിലങ്ങാട്‌: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കുറവിലങ്ങാട്‌ പഞ്ചായത്ത്‌ മൂന്നാം വാര്‍ഡിലും കാണക്കാരി പഞ്ചായത്ത്‌ ഒന്നാം വാര്‍ഡിലുമാണ്‌ സഹോദരങ്ങള്‍ക്ക്‌ സുവര്‍ണ വിജയം സമ്മാനിച്ചത്‌. പഞ്ചായത്ത്‌ മൂന്നാം വാര്‍ഡില്‍ നിന്നും കന്നിയങ്കത്തില്‍ 313 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്‌ ,ബിജു കുര്യന്‍ താന്നിക്കതറപ്പില്‍ തിരഞ്ഞെടുക്കപ്പെട്ടത്‌. കാണക്കാരി പഞ്ചായത്ത്‌ ഒന്നാം വാര്‍ഡില്‍ നിന്നും ഇത്‌ മൂന്നാം തവണയാണ്‌ സഹോദരി ബിന്‍സി സിറിയക്ക്‌ എളൂകുന്നത്ത്‌ 122 വോട്ടിന്റെ ഭൂരിപക്ഷത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ടത്‌, നിലവിലെ ഭരണസമിതിയില്‍ രണ്ടുവര്‍ഷത്തോളം പ്രസിഡന്റായും സേവനം ചെയ്‌തിട്ടുണ്ട്‌ഇരുവരും എല്‍ ഡി എഫ്‌ പാനലില്‍ കേരള കോണ്‍ഗ്രസ്‌ (എം) പ്രതിനിധികളാണ്‌.

Ads by Google
Advertisement
Thursday 18 Dec 2025 08.36 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW