Saturday, March 14, 2026 Last Updated 5 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.35 AM

ഇടുക്കി ആര്‍.ടി.ഒയിലെ ഡ്രൈവിങ്‌ ടെസ്‌റ്റുകള്‍ ഇനി കട്ടപ്പനയില്‍

uploads/news/2025/12/816612/4.jpg

കട്ടപ്പന: സംസ്‌ഥാന ഗതാഗത കമ്മീഷ്‌ണറുടെ ഉത്തരവുപ്രകാരം ഇടുക്കി ആര്‍.ടി ഓഫീസിന്‌ കീഴില്‍ വരുന്ന ഡ്രൈവിങ്‌ ടെസ്‌റ്റുകള്‍ കട്ടപ്പന മിംഡാറ്റ്‌ എന്ന ടെസ്‌റ്റിങ്‌ ഗ്രൗണ്ടിലേക്ക്‌ മാറ്റാന്‍ തീരുമാനിച്ചു. വ്യാഴാഴ്‌ച മുതല്‍ ഡ്രൈവിങ്‌ ടെസ്‌റ്റുകള്‍ കട്ടപ്പന കൊച്ചുതോവാളയില്‍ സ്‌ഥിതിചെയ്യുന്ന മിംഡാറ്റ്‌ ടെസ്‌റ്റിങ്‌ ഗ്രൗണ്ടില്‍ വച്ചായിരിക്കും നടത്തപ്പെടുക എന്ന്‌ ഇടുക്കി ആര്‍.ടി.ഒ. പി.എം. ഷെബീര്‍ അറിയിച്ചു.

Ads by Google
Advertisement
Thursday 18 Dec 2025 08.35 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW