Saturday, March 14, 2026 Last Updated 39 Min 56 Sec ago English Edition
Todays E paper
Ads by Google
Thursday 18 Dec 2025 08.34 AM

യുവതിയെ ആദ്യ ഭര്‍ത്താവ്‌ വീട്ടില്‍ കയറി വെട്ടിപ്പരുക്കേല്‍പ്പിച്ചു

കട്ടപ്പന: യുവതിയെ മുന്‍ ഭര്‍ത്താവും കുട്ടാളിയും വീട്ടില്‍ കയറി വെട്ടി പരുക്കേല്‍പ്പിച്ചു. കട്ടപ്പന നരിയംപാറ ആനവിലാസം ജി.എസ്‌. ഭവനില്‍ ശശികലയ്‌ക്കാണ്‌ (32) പരുക്കേറ്റത്‌. ഇവരുടെ ആദ്യ ഭര്‍ത്താവായ മുകേഷ്‌ (35) ആണ്‌ കൂട്ടാളിയുമായി വന്ന്‌ ആക്രമണം നടത്തിയത്‌. ഇവര്‍ വാടകയ്‌ക്ക് താമസിക്കുന്ന വീടിന്റെ മുന്‍വാതില്‍ ചവിട്ടിപ്പൊളിച്ച്‌ അകത്ത്‌ കടന്ന പ്രതികള്‍ ശശികലയുടെ കൈയിലും കാലിലും വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
സംഭവത്തില്‍ മൂകേഷിനും കണ്ടാലറിയാവുന്ന കൂട്ടാളിക്കുമെതിരെ കട്ടപ്പന പോലീസ്‌ വധശ്രമത്തിനു കേസെടുത്തിട്ടുണ്ട്‌.

Ads by Google
Advertisement
Thursday 18 Dec 2025 08.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW