Saturday, March 14, 2026 Last Updated 11 Min 8 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.52 AM

ആരോഗ്യ പരിശോധനാ ക്യാമ്പ്‌

uploads/news/2025/12/816205/2.jpg

മലപ്പുറം: മാധ്യമപ്രവര്‍ത്തകര്‍ക്കായി മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ ആരോഗ്യ പരിശോധനാ ക്യാമ്പ്‌ സംഘടിപ്പിച്ചു. കുറ്റിപ്പുറം ഹയാത്ത്‌ മെഡികെയര്‍ ഹോസ്‌പിറ്റലിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പില്‍ വിവിധ പരിശോധനകള്‍ സൗജന്യമായാണ്‌ നല്‍കിയത്‌.
മലപ്പുറം പ്രസ്‌ക്ലബ്ബ്‌ സെക്രട്ടറി വി.പി. നിസാര്‍, പ്രസിഡന്റ്‌ എസ്‌. മഹേഷ്‌കുമാര്‍, ട്രഷറര്‍ പി.എ. അബ്‌ദുല്‍ ഹയ്യ്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 16 Dec 2025 04.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW