Wednesday, March 11, 2026 Last Updated 28 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.51 AM

ഇലക്‌ട്രിക്‌ വയറുകള്‍ മോഷണം പോയതായി പരാതി

uploads/news/2025/12/816198/3.jpg

തലശേരി: ലയണ്‍സ്‌ ഗവര്‍ണര്‍ രവി ഗുപ്‌ത ഉദ്‌ഘാടനം ചെയ്യുന്ന നിര്‍മ്മാണത്തിലിരിക്കുന്ന ആശുപത്രി കോമ്പൗണ്ടില്‍ സൂക്ഷിച്ച 130 ലക്ഷത്തിന്റെ ഇലക്‌ട്രിക്‌ വയറുകള്‍ മോഷണം പോയതായി പരാതി. കണ്ടിക്കലില്‍ നിര്‍മ്മാണത്തിലുള്ള അമ്മയും കുഞ്ഞും ആശുപത്രി കോമ്പൗണ്ടിലെ സ്‌റ്റോര്‍ മുറിയില്‍ നിന്നാണ്‌ വയറുകള്‍ കാണാതായത്‌. പൂട്ട്‌ പൊളിച്ച്‌ അകത്തു കടന്നാണ്‌ വിലയേറിയ വയറുകള്‍ കളവു ചെയ്‌തത്‌.
കരാര്‍ കമ്പനിയുടെ സേഫ്‌റ്റി എഞ്ചിനിയര്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത്‌ പോലീസ്‌ അന്വേഷണം തുടങ്ങി. ഡോഗ്‌ സ്‌ക്വാഡും വിരലടയാളും വിദ്‌ഗ്ദരും തലശേരി പോലീസും സ്‌ഥലത്ത്‌ എത്തി പരിശോധന നടത്തി സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ച്‌ വരികയാണ്‌.സ്‌റ്റോറിന്റെ പൂട്ട്‌ തകര്‍ത്താണ്‌ വയറുകള്‍ മോഷ്‌ടിച്ചതെന്ന്‌ സുപ്പര്‍വൈസര്‍ സ്വരൂപ്‌ പറഞ്ഞു.

Ads by Google
Advertisement
Tuesday 16 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW