Wednesday, March 11, 2026 Last Updated 58 Min 30 Sec ago English Edition
Todays E paper
Ads by Google
Tuesday 16 Dec 2025 04.51 AM

റഫ്രിജറേറ്ററും വാട്ടര്‍ പ്യൂരിഫയറും സംഭാവനയായി നല്‍കി

uploads/news/2025/12/816197/2.jpg

കണ്ണൂര്‍: തോട്ടടയിലെ ബ്ലൈന്‍ഡ്‌ റിഹാബിലിറ്റേഷന്‍ സെന്‍റ്ററിലേക്ക്‌ ലയണ്‍സ്‌ ഡിസ്‌ട്രിക്‌ട് 318 ഇ റഫ്രിജറേറ്ററും വാട്ടര്‍ പ്യൂരിഫയറും സംഭാവനയായി നല്‍കി.
ഇന്നലെ വൈകുന്നേരം നടന്ന ചടങ്ങില്‍ കേരളാ ഫെഡറേഷന്‍ ഓഫ്‌ ദ ബ്ലൈന്‍ഡ്‌ ജില്ലാ സെക്രട്ടറി സാജിദ്‌ അധ്യക്ഷത വഹിച്ച ചടങ്ങ്‌ ലയണ്‍സ്‌ ഗവര്‍ണര്‍ രവി ഗുപ്‌ത ഉദ്‌ഘാടനം ചെയ്‌തു.ബ്ലൈന്‍ഡ്‌ വെല്‍ഫയര്‍ കോര്‍ഡിനേറ്റര്‍ പി.കെ.നാരായണന്‍, ജില്ലാ സെക്രട്ടറി എം.വിനോദ്‌ കുമാര്‍, ക്യാബിനെറ്റ്‌ സെക്രട്ടറി റീജാ ഗുപ്‌ത, കെ.രവി, രാജ്‌മോഹന്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. എം.മുരളീധരന്‍ സ്വാഗതം ആശംസിച്ചു.

Ads by Google
Advertisement
Tuesday 16 Dec 2025 04.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW