Thursday, March 12, 2026 Last Updated 39 Min 31 Sec ago English Edition
Todays E paper
Ads by Google
Monday 15 Dec 2025 05.13 AM

ചേരാനല്ലൂര്‍ ഗ്രാമപഞ്ചായത്ത്‌ നിലനിര്‍ത്തി യു.ഡി.എഫ്‌.

uploads/news/2025/12/816014/3.jpg

വരാപ്പുഴ: ചേരാനല്ലുര്‍ ഗ്രാമ പഞ്ചായത്ത്‌ ഭരണം യു.ഡി.എഫ്‌ നിലനിര്‍ത്തി ആകെയുള്ള 20 സീറ്റില്‍ യു.ഡി.എഫ്‌ 12, എല്‍.ഡി.എഫ്‌ നാല്‌, ബി.ജെ.പി 3, യു.ഡി.എഫ്‌ സ്വതന്ത്രന്‍ 1. എന്നിങ്ങനെയാണ്‌ കക്ഷി നില കഴിഞ്ഞ തവണ ഒരു സീറ്റ്‌ ഉണ്ടായിരുന്നു ബി ജെ.പി. രണ്ട്‌ സീറ്റുകള്‍ വര്‍ദ്ധിച്ചു മുന്നായി. കഴിഞ്ഞ തവണ എല്‍.ഡി.എഫ്‌ വിജയിച്ച സീറ്റാണ്‌ പിടിച്ചെടുത്തത്‌.വിജയച്ചവര്‍ വാര്‍ഡ്‌ ഒന്ന്‌ ജോഷി (സ്വതന്ത്രന്‍), വാര്‍ഡ്‌ - 2 ഷിമ്മി ഫ്രാന്‍സിസ്‌ (കോണ്‍), വാര്‍ഡ്‌ - 3 ഐഷ കരിം (ലീഗ്‌), വാര്‍ഡ്‌ - 4- വി. ബിഅന്‍സാര്‍ (സി.പി.എം),
വാര്‍ഡ്‌ - 5 റോസ്‌മേരി കോണ്‍), വാര്‍ഡ്‌ 6 ബെന്നി ഫ്രാന്‍സിസ്‌ (ജനതാദള്‍) , വാര്‍ഡ്‌ 7. ഗിരിജ മോഹനന്‍ (സി.പിഎം), വാര്‍ഡ്‌ - 8 - കെകെ സുരേഷ്‌ ബാബു (കോണ്‍), വാര്‍ഡ്‌ - 9 രാജു അഴികക്കത്ത്‌ (കോണ്‍), വാര്‍ഡ്‌ 10 മരിയ ലില്ലി (കോണ്‍), വാര്‍ഡ്‌ - 11 കെ.ജി.രാജേഷ്‌ കോണ്‍), വാര്‍ഡ്‌ - 12: റോസി വിന്‍സി (കോണ്‍) വാര്‍ഡ്‌-13 സുമ ഷാജന്‍ (കോണ്‍) വാര്‍ഡ്‌ 14-കെ.കെ. ജിതിന്‍ കോണ്‍),വാര്‍ഡ്‌-15- ദിവ്യ അജയന്‍ എന്‍.ഡി.എ), വാര്‍ഡ്‌ - 16- ജെയിംസ്‌ തൈപ്പറമ്പില (കോണ്‍),വാര്‍ഡ്‌-17 ഷീജ രമേശ്‌ (എന്‍.ഡി.എ), വാര്‍ഡ്‌ 18-സൗമ്യ സനീഷ്‌ (എന്‍.ഡി.എ),വാര്‍ഡ്‌ - 19 സുസന്‍ തോമസ്‌ (സി.പി.എം), വാര്‍ഡ്‌ 20-ലിസി വാര്യത്ത്‌ (കോണ്‍) ചേരാനല്ലൂര്‍ പ്രസിഡണ്ട്‌ സ്‌ഥാനം വനിത സംവരണമാണ്‌.

Ads by Google
Advertisement
Monday 15 Dec 2025 05.13 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW