Friday, March 13, 2026 Last Updated 30 Min 15 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.18 AM

ടോറസ്‌ ട്രെയിലര്‍ നിയന്ത്രണംവിട്ട്‌ മതില്‍ ഇടിച്ചുതകര്‍ത്തു

uploads/news/2025/12/815920/2.jpg

അടൂര്‍: ഏനാദിമംഗലത്ത്‌ കല്ലുംകടവ്‌, ശാലേംപുരം സെന്റ്‌ ആന്‍സ്‌ പള്ളിക്കു സമീപം തിരുവമ്പാടി ലോജിസ്‌റ്റിക്‌സ് കമ്പനിയുടെ വലിയ ടോറസ്‌ ട്രെയിലര്‍ നിയന്ത്രണംവിട്ട്‌ വലതുവശത്തെ തൊട്ടടുത്ത പുരയിടത്തിന്റെ മതില്‍ ഇടിച്ചുതകര്‍ത്ത്‌ കയറി. കാര്യമായ പരുക്കുകള്‍ ഇല്ലാതെ വാഹനത്തിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ പുറത്തിറക്കി രക്ഷിച്ചു. ഫയര്‍ഫോഴ്‌സിന്റെ പത്തനാപുരം യൂണിറ്റും സ്‌ഥലത്തെത്തിയിരുന്നു.

Ads by Google
Advertisement
Sunday 14 Dec 2025 10.18 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW