Thursday, March 12, 2026 Last Updated 8 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.17 AM

അടൂര്‍ നഗരസഭയില്‍ ചരിത്രനേട്ടവുമായി എന്‍.ഡി.എ.

അടൂര്‍: നഗരസഭയില്‍ ചരിത്രനേട്ടവുമായി എന്‍.ഡി.എ. കഴിഞ്ഞ നഗരസഭയില്‍ എട്ടാം വാര്‍ഡില്‍ മാത്രമായിരുന്നു എന്‍.ഡി.എ വിജയിച്ചിരുന്നതെങ്കില്‍ ഇക്കുറി നാല്‌ വാര്‍ഡുകളില്‍ എന്‍.ഡി.എ വിജയിച്ചു. എട്ടാം വാര്‍ഡില്‍ ജി. പ്രമോദ്‌ ബി.ജെ.പി സീറ്റ്‌ നിലനിര്‍ത്തി.
കോണ്‍ഗ്രസ്‌ സീറ്റായിരുന്ന പത്താം വാര്‍ഡ്‌ എന്‍.ഡി.എയിലെ ഗിരിജാ ബിജു പിടിച്ചെടുത്തു. 15 വര്‍ഷം സി.പി.ഐയുടെ കുത്തകയായിരുന്ന ഇരുപത്തിയഞ്ചാം വാര്‍ഡ്‌ യുവനേതാവും മാധ്യമ പ്രവര്‍ത്തകനുമായ എന്‍.ഡി.എയിലെ രൂപേഷ്‌ അടൂരാണ്‌ ഇടതു-വലതു മുന്നണികളെ തോല്‌പിച്ച്‌ വിജയം കൈവരിച്ചത്‌. പതിനാലാം വാര്‍ഡില്‍ എന്‍.ഡി.എയിലെ മിനി ശിവദാസനും വിജയക്കൊടി പാറിച്ചു.

അടൂര്‍ നഗരസഭാ
വിജയികള്‍:

മിത്രപുരം

അശ്വതി സ്‌റ്റീഫന്‍- സ്വതന്ത്രന്‍- 31
ഉമ്മന്‍ തോമസ്‌- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌- 277
ബിജൂ ശാമുവല്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 286
അടൂര്‍ സുഭാഷ്‌- ഭാരതീയ ജനതാ പാര്‍ട്ടി- 26
ഭൂരിപക്ഷം- 9

ഇ.വി. നഗര്‍

ഓമനക്കുട്ടന്‍- സ്വതന്ത്രന്‍- 8
എം എ ഗോപാലന്‍- ഭാരതീയ ജനതാ പാര്‍ട്ടി- 24
പ്രശാന്ത്‌ മോഹനന്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 194
ശരത്‌ ബാബു- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌- 340
ഭൂരിപക്ഷം- 146

പന്നിവിഴ

ജയകൃഷ്‌ണന്‍ എസ്‌. -
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌- 362
ആര്‍. സനല്‍കുമാര്‍-
കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ഇന്ത്യ- 364
സുനില്‍ കുമാര്‍ ജി-
ഭാരതീയ ജനതാ പാര്‍ട്ടി- 17
ഭൂരിപക്ഷം- 2

സാല്‍വേഷന്‍ ആര്‍മി

ഉത്തമകുമാര്‍ എന്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌- 232
പ്രസാദ്‌- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ഇന്ത്യ (മാര്‍ക്‌സിസ്‌റ്റ്)- 415
പി സുദര്‍ശനന്‍- ഭാരതീയ
ജനതാ പാര്‍ട്ടി- 65

ഭൂരിപക്ഷം- 183

സിവില്‍ സേ്‌റ്റഷന്‍

നിധി എസ്‌- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌- 254
മൃദുലകുമാരി എം എസ്‌- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ഇന്ത്യ- 185
സുറുമിന്‍സ- ഭാരതീയ ജനതാ പാര്‍ട്ടി- 25
ഭൂരിപക്ഷം- 69

ജവഹര്‍

അല്‍ഫിന കെ- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌- 229
ഷൈനി ബോബി- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ഇന്ത്യ- 390
ഭൂരിപക്ഷം- 161

ആനന്ദപ്പള്ളി

മനു വില്‍സന്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ഇന്ത്യ- 232
സുജാകുമാരി എസ്‌- ഭാരതീയ ജനതാ പാര്‍ട്ടി- 217
റെനിമോള്‍ രാജു- കേരളാ കോണ്‍ഗ്രസ്‌- 208
ഭൂരിപക്ഷം- 15

പോത്രാട്‌

പ്രമോദ്‌ -ഭാരതീയ
ജനതാ പാര്‍ട്ടി- 280
ഫെന്നി നൈനാന്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌- 167
റെനി- സ്വതന്ത്രന്‍- 198
ഭൂരിപക്ഷം- 82

എംജി വാര്‍ഡ്‌

ജ്യോതി സുരേന്ദ്രന്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌-328
രാജി ചെറിയാന്‍- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ഇന്ത്യ- 202
ലേഖ കെ- ഭാരതീയ ജനതാ പാര്‍ട്ടി- 122
ഭൂരിപക്ഷം- 126

ഭഗത്‌ സിംഗ്‌

പ്രസന്നകുമാരി കെ- സ്വതന്ത്രന്‍- 25
ബിനു ബിജു- കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ്‌ ഇന്ത്യ-89
ഗിരിജ ബിജു- ഭാരതീയ ജനതാ പാര്‍ട്ടി- 233
രമ്യ ആര്‍- ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്‌- 225
ഭൂരിപക്ഷം- 8

Ads by Google
Advertisement
Sunday 14 Dec 2025 10.17 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW