Wednesday, March 11, 2026 Last Updated 2 Min 21 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.16 AM

ഇത്‌ കുടുംബ വിജയം; ഒരേ വീട്ടില്‍നിന്ന്‌ മൂന്നുപേര്‍

uploads/news/2025/12/815908/3.jpg

പാലാ: പാലാ തെക്കേക്കരയിലെ തേരോട്ടം ഒരുകുടുംബത്തിന്റെ വിജയംകൂടിയായി മാറി.പുളിക്കകണ്ടത്തിലെ അഡ്വ. ബിനുവും മകള്‍ ദിയയും ചേട്ടന്‍ ബിജുവും ഉജ്‌ജ്വല വിജയം നേടിയതോടെ ഈ കുടുംബ വിജയത്തിന്‌ തിളക്കമേറി.
നഗരഭരണം നിയന്ത്രിക്കുന്നതും ഇനി ഈ മൂവര്‍ സംഘമായിരിക്കുമെന്നതും വ്യക്‌തം.മൂവരില്‍ ഏറ്റവും കൂടുതല്‍ വോട്ട്‌ ലഭിച്ചത്‌. അഡ്വ.ബിനു പുളിക്കകണ്ടത്തിലിന്‌ തന്നെ. 286 വോട്ട്‌.മകള്‍ ദിയയ്‌ക്ക് 279 വോട്ടും ചേട്ടന്‍ ബിജുവിന്‌ 246 വോട്ടും ലഭിച്ചു.

Ads by Google
Advertisement
Sunday 14 Dec 2025 10.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW