Wednesday, March 11, 2026 Last Updated 14 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.16 AM

ഇവര്‍ വിജയികള്‍

uploads/news/2025/12/815907/2.jpg

(യു.ഡി.എഫ്‌): വാര്‍ഡ്‌ ഒന്ന്‌ (കൊടുവത്താനം): പുഷ്‌പ വിജയകുമാര്‍ (യുഡിഎഫ്‌), രണ്ട്‌ (കുരിച്ചിറ): അനീഷ്‌മോന്‍ നാരായണന്‍ (യുഡിഎഫ്‌), മൂന്ന്‌ (വള്ളിക്കാട്‌): ബീന ഷാജി (സ്വതന്ത്ര), നാല്‌ (മങ്കര): സന്ധ്യാമോള്‍ മാത്യു (യുഡിഎഫ്‌), അഞ്ച്‌ (ക്ലാമറ്റം): ലൗലി ജോര്‍ജ്‌ (യുഡിഎഫ്‌), ആറ്‌ (മരങ്ങാട്ടിക്കാല): ഫിലോമിന ജോണ്‍സണ്‍ (യുഡിഎഫ്‌), ഏഴ്‌ (കട്ടച്ചിറ): ഇ.എസ്‌. ബിജു (എല്‍ഡിഎഫ്‌), എട്ട്‌ (നടുവത്തേരി): മാത്യു വാക്കത്തുമാലി (യുഡിഎഫ്‌), ഒമ്പത്‌ (വെട്ടിമുകള്‍): ബിബിന്‍ ബാബു (യുഡിഎഫ്‌), 10 (പുന്നത്തുറ): ജിഷ പ്രദീപ്‌ (യുഡിഎഫ്‌), 11 (മാടപ്പാട്‌): ടി.പി. മോഹന്‍ദാസ്‌ (സ്വതന്ത്രന്‍), 12 (വള്ളിയാംപൊയ്‌ക): സിബി ചിറയില്‍ (യുഡിഎഫ്‌), 13 (കണ്ണംപുര): പ്രിയ സജീവ്‌ (യുഡിഎഫ്‌), 14 (പേരൂര്‍): അമ്പിളി ശ്രീകുമാരന്‍ (എല്‍ഡിഎഫ്‌), 15 (പാറേക്കടവ്‌): ശുഭ ഗോപാലന്‍ (ബിജെപി), 16 (പുളിമൂട്‌): രാധിക രമേശ്‌ (ബിജെപി), 17 (ജെബിഎല്‍പി): നിധിന്‍ കെ. രാജ്‌ (എല്‍ഡിഎഫ്‌), 18 (കണ്ടംചിറ): ബിബിന്‍ പി. സണ്ണി (യുഡിഎഫ്‌), 19 (കരിയാറ്റപ്പുഴ): ജോയി മന്നാമല (യുഡിഎഫ്‌), 20 (മന്നാമല): ഷൈല ജയ്‌മോന്‍ (സ്വതന്ത്ര), 21 (പൂവത്തുംമൂട്‌): സിന്ധു കറുത്തേടത്ത്‌ (സ്വതന്ത്ര), 22 (പഴയംപ്ലാത്ത്‌): മിനി കെ.ജെ. (യുഡിഎഫ്‌), 23 (മാമ്മൂട്‌): കുഞ്ഞുമോള്‍ പടിഞ്ഞാറേകല്ലുങ്കല്‍ (യുഡിഎഫ്‌), 24 (തെള്ളകത്തുശേരി): അഡ്വ. ജേക്കബ്‌ നെല്ലിയ്‌ക്കാപ്പള്ളി (യുഡിഎഫ്‌), 25 (തെള്ളകം): മോനമ്മ ജോസഫ്‌ (യുഡിഎഫ്‌), 26 (കാരിത്താസ്‌): ടോമി കുരുവിള (യുഡിഎഫ്‌), 27 (101 കവല): ബിബീഷ്‌ ജോര്‍ജ്‌ (എല്‍ഡിഎഫ്‌), 28 (എംഎച്ച്‌സി): സുബിന്‍ സാബു (യുഡിഎഫ്‌), 29 (യൂണിവേഴ്‌സിറ്റി): ഷിജി ജോബി (യുഡിഎഫ്‌), 30 (ചെറുവാണ്ടൂര്‍): അഡ്വ. വി. ജയപ്രകാശ്‌ (എല്‍ഡിഎഫ്‌), 31 (ഏറ്റുമാനൂര്‍ ഈസ്‌റ്റ്): മേരിക്കുട്ടി ജോസഫ്‌ (യുഡിഎഫ്‌), 32 (ഏറ്റുമാനൂര്‍): വേണു ഗോപാലന്‍ നായര്‍ (ബിജെപി), 33 (ഏറ്റുമാനൂര്‍ ടൗണ്‍): സൂസി തോമസ്‌ (യുഡിഎഫ്‌), 34 (സിഎച്ച്‌സി): രശ്‌മി ശ്യാം (ബിജെപി), 35 (കണ്ണാര്‍മുകള്‍): ഉഷ സുരേഷ്‌ (ബിജെപി), 36 (അമ്പലം): താര സുരേഷ്‌ (ബിജെപി).

പാമ്പാടി ബ്ലോക്ക്‌
പഞ്ചായത്ത്‌ (യു.ഡി.എഫ്‌)

വാര്‍ഡ്‌ 1. ബോബി തോമസ്‌ (യുഡിഎഫ്‌), വാര്‍ഡ്‌ 2 ജ്യോതി ബാലകൃഷ്‌ണന്‍ (എല്‍ഡിഎഫ്‌),3. ഷാന്റി ബാബു(യുഡിഎഫ്‌), 4 ജയദീപ്‌ പാറയ്‌ക്കല്‍ (യൂഡിഎഫ്‌), 5. ഗീത സജി (യുഡിഎഫ്‌), 6. ജിജി അഞ്ചാനി (യുഡിഎഫ്‌), 7.സന്ധ്യാ സുരേഷ്‌ (യുഡിഎഫ്‌), 8 ബിജു ഏബ്രഹാം പറമ്പകത്ത്‌, 9. ആശാ ബിനു, 10 മേരിക്കുട്ടി മര്‍ക്കോസ്‌, 11. ഗായത്രി ബിനു 12 റജി ചാക്കോ, 13. ജയ്‌ജി പാലയ്‌ക്കലോടി, 14 ബി.ബി.സുരേഖ, 15. ഷാന്‍ ടി. ജോണ്‍.

പനച്ചിക്കാട്‌
പഞ്ചായത്ത്‌ (എല്‍.ഡി.എഫ്‌)

യു.ഡി.എഫ്‌- 1. ജേക്കബ്‌ കെ. കോര, 5. പ്രിയ മധുസൂദനന്‍, 11.ഷീജ ബാബു, 14.എബിസണ്‍ കെ. ഏബ്രഹാം,15. റോയി മാത്യു, 17. ജീനാ ജേക്കബ്‌, 21. ഉദയകുമാര്‍, 23. ആനി മാമ്മന്‍, 24. അജിത ബിനോയ്‌.
എല്‍.ഡി.എഫ്‌ -2. കെ.എന്‍. മഞ്‌ജുഷ, 3. ഷിജു പ്രസാദ്‌, 4. പി.സി. ബഞ്ചമിന്‍, 8. ബിനോയ്‌ ജോസഫ്‌, 10. സിനി ഏബ്രഹാം, 12. സരിത കൃഷ്‌ണന്‍, 13. ശാലിനി തോമസ്‌,16. സജിനി സാജന്‍, 18. സി.എം.സലി, 20. ദിവ്യ മധു.
എന്‍.ഡി.എ - 6. സുമാ മുകുന്ദന്‍, 9. പി.ജി. മനേഷ്‌, 19. ഇ.കെ.വിജയകുമാര്‍.

അയര്‍ക്കുന്നം
പഞ്ചായത്ത്‌ (യു.ഡി.എഫ്‌്)

1.ഗീതാ കൃഷ്‌ണന്‍ (യു.ഡി.എഫ്‌), 2. ആലീസ്‌ രാജു (യുഡിഎഫ്‌), 3. ലാല്‍സി പെരുന്തോട്ടം (യുഡിഎഫ്‌), 4. ജോസഫ്‌ ചാമക്കാല (എല്‍ഡിഎഫ്‌), 5.പി.ബി. നിഷാമോള്‍(എന്‍ഡിഎ), 6.ഷൈലജ റെജി (യുഡിഎഫ്‌), 7. ജിജി നാകമറ്റം (യുഡിഎഫ്‌), 8. ടോമി ചക്കുപാറ (യുഡിഎഫ്‌), 9. സജി നൂറോംമാക്കല്‍ (യുഡിഎഫ്‌), 10. ലീലാമ്മ ബാബു (യുഡിഎഫ്‌), 11. സുജാത ബിജു (യുഡിഎഫ്‌), 12.പ്രതീജ്‌ ജേക്കബ്‌ (യുഡിഎഫ്‌), 13.ഇ.ടി.ഷൈമ (എല്‍ഡിഎഫ്‌), 14.ബിനുമോന്‍ തോമസ്‌ (എല്‍ഡിഎഫ്‌), 15.മഞ്‌ജു സുരേഷ്‌ (എന്‍ഡിഎ), 16 തോമസ്‌ മാണി (യുഡിഎഫ്‌)17.നിസ കുഞ്ഞുമോന്‍ (എല്‍ഡിഎഫ്‌), 18.ജിജിമോള്‍ ജോസ്‌(യുഡിഎഫ്‌), 19.ആലീസ്‌ സിബി(യുഡിഎഫ്‌), 20.മുരളി ജി.നായര്‍ (എന്‍ഡിഎ), 21. ജോയി കൊറ്റത്തില്‍ (യുഡിഎഫ്‌)

പാമ്പാടി പഞ്ചായത്ത്‌
(യു.ഡി.എഫ്‌)

1.സൂസമ്മ കുരുവിള (യുഡിഎഫ്‌), 2. സാറാമ്മ ജോണ്‍ (യുഡിഎഫ്‌),
3. രഞ്‌ജു കെ.രാജു (യുഡിഎഫ്‌), 4.വിദ്യ വി.വേണു(എല്‍ഡിഎഫ്‌),
5.ജോമോള്‍ ചാക്കോ(എല്‍ഡിഎഫ്‌), 6. ഷീലാ കുര്യന്‍ (യുഡിഎഫ്‌),
7.ഷേര്‍ലി തര്യന്‍ (യുഡിഎഫ്‌), 8.അജികുമാര്‍ (എല്‍.ഡി.എഫ്‌), 9.രജനി മാളിയേക്കല്‍(എല്‍ഡിഎഫ്‌), 10. ബാബു മാത്യു (യുഡിഎഫ്‌), ജയചന്ദ്രന്‍ നായര്‍ (യുഡിഎഫ്‌), 12. സിജു കെ.ഐസക്‌ (യുഡിഎഫ്‌), 13.കെ.ആര്‍. ഗോപകുമാര്‍ (യുഡിഎഫ്‌), 14 നിമ്മി എ.ജോര്‍ജ്‌ (യുഡിഎഫ്‌), 15. അച്ചാമ്മ തോമസ്‌ (യുഡിഎഫ്‌), 16. ഫിലിപ്പോസ്‌ തോമസ്‌ (യുഡിഎഫ്‌). 17.ജിജി സലി (എല്‍ഡിഎഫ്‌ സ്വതന്ത്ര.), 18.ജോളി പി.ഐസക്‌ (യുഡിഎഫ്‌), 19. സെബാസ്‌റ്റ്യന്‍ ജോസഫ്‌ (യുഡിഎഫ്‌), 20.ഇ.എ.കുര്യാക്കോസ്‌, 21. പ്രവീണ്‍ പ്രസാദ്‌.

പുതുപ്പള്ളി
പഞ്ചായത്ത്‌ (യു.ഡി.എഫ്‌)

യു.ഡി.എഫ്‌: വാര്‍ഡ്‌ 1. നിബു ജോര്‍ജ്‌, 2. സാബു പുതുപ്പറമ്പില്‍, 3. നിമ്മി തോമസ്‌, 5. സീമോള്‍ തോമസ്‌, 6. മിനി റെജി, 7. അന്നമ്മ ഏബ്രഹാം, 8.സീജാ ബിനോയി, 9. സാം കെ.വര്‍ക്കി, 10. രഘു,11. സതീഷ്‌ മാത്യൂ, 12. ഗീതാ ഷിജു, 14. കുഞ്ഞൂഞ്ഞമ്മ ഏബ്രഹാം.
എല്‍.ഡി.എഫ്‌: വാര്‍ഡ്‌ 4. സിജി വര്‍ഗീസ്‌, 13. ഈപ്പന്‍ എം. ഉമ്മന്‍.
എന്‍.ഡി.എ: വാര്‍ഡ്‌ 15. പി.കെ. പ്രിയകുമാരി, 16. സജിമോന്‍, 18. കെ.പി. രാജിമോള്‍.

തിരുവാര്‍പ്പ്‌ പഞ്ചായത്ത്‌
(എല്‍.ഡി.എഫ്‌)

എല്‍.ഡി.എഫ്‌: വാര്‍ഡ്‌ 1. ശ്രീജ രജീഷ്‌, 3. രശ്‌മി പ്രസാദ്‌, 5 ബിന്ദു സന്തോഷ്‌, 6. ഷെമീര്‍, 9. പി. എ. അബ്‌ദുള്‍ കരീം, 10. അഖില സുരേഷ്‌, 11. സിജി ബിജു, 12. ആദര്‍ശ്‌ അശോക്‌, 13. ഒ.എസ്‌. അനീഷ്‌കുമാര്‍, 14.അനീഷ്യാ മോഹന്‍, 15.ജെസി നൈനാന്‍, 17. അഭിലാഷ്‌, 18. ജയ സജിമോന്‍.
യു.ഡി.എഫ്‌: വാര്‍ഡ്‌ 2. ലിസി സണ്ണി, 4. റൂബി ചാക്കോ, 7. തല്‍ഹത്ത്‌, 19 കെ.എം. ഫൗസിയ. എസ്‌.ഡി.പി.ഐ: വാര്‍ഡ്‌ 7. റഹീമ ബീവി.

മീനടം പഞ്ചായത്ത്‌
(യു.ഡി.എഫ്‌)

വാര്‍ഡ്‌ 1. ചീരംകുളം-പ്രസാദ്‌ നാരായണന്‍ (യുഡിഎഫ്‌), 2. കല്ലുപറമ്പ്‌-പി.എം. സ്‌കറിയ (യുഡിഎഫ്‌), 3. തകിടി-സന്ധ്യ ഷിലു (എല്‍ഡിഎഫ്‌), 4. മുണ്ടിയാക്കല്‍-മറിയാമ്മ ജോസഫ്‌ (എല്‍ഡിഎഫ്‌), 5. ചെറുമല-ബിനീഷ്‌ ബെന്നി (യുഡിഎഫ്‌), 6. മഞ്ഞാടി-സൂസി രാജു (യുഡിഎഫ്‌), 7. ചെമ്പന്‍കുഴി-കെ.വി. നോബി, 8. പൊത്തന്‍പുറം-ഐപ്പ്‌ ഈപ്പന്‍ (അച്ചന്‍ വയലിപ്പാടത്ത്‌, യുഡിഎഫ്‌), 9. പുതുവയല്‍-എന്‍.ടി. മാത്യു (രാജു നെടുംപൊയ്‌കയില്‍, യുഡിഎഫ്‌), 10. സ്‌പിന്നിംഗ്‌ മില്‍-റാണി ബിനോയി (യുഡിഎഫ്‌), 11. പിഎച്ച്‌സി-മിനി ഫിലിപ്പ്‌ (യുഡിഎഫ്‌), 12. ഹൈസ്‌കൂള്‍-വര്‍ഗീസ്‌ മാത്യു (മോനിച്ചന്‍ കിഴക്കേടം, യുഡിഎഫ്‌), 13. പഞ്ചായത്ത്‌ ഓഫീസ്‌-സിന്ധു കൃഷ്‌ണ (യുഡിഎഫ്‌), 14. ഞണ്ടുകുളം-ഏലിയാമ്മ മത്തായി(യുഡിഎഫ്‌).

വിജയപുരം പഞ്ചായത്ത്‌
(യു.ഡി.എഫ്‌)

യു.ഡി.എഫ്‌: വാര്‍ഡ്‌ 2. ലക്ഷ്‌മി എ. നായര്‍, 3. ലളിത സുരേഷ്‌ ബാബു, 5. വി.ടി. സോമന്‍കുട്ടി, 7. തോമസ്‌, 9. പി.എസ്‌. സൗമ്യ, 10. ഷൈനി വര്‍ക്കി, 12. സൗമ്യ രാജേഷ്‌, 13. ദീപ ജീസസ്‌, 14. വി.വി. ഷിജാമോള്‍, 15. സിസി ബോബി, 16. വീണ കുന്നപ്പള്ളി, 17. രജനി സന്തോഷ്‌, 19. റോയി ജോണ്‍.
എല്‍.ഡി.എഫ്‌: വാര്‍ഡ്‌ 6. അനില്‍ സ്വാതി, 11. വി.ആര്‍. സോമിനി, 18. ബിനോയ്‌ തോമസ്‌്, 10. ഉഷ വേണുഗോപാല്‍.

അകലക്കുന്നം പഞ്ചായത്ത്‌ (യു.ഡി.എഫ്‌)

വാര്‍ഡ്‌ 1. ഉഷ ഷാജി (സി.പി.ഐ), 2, ഗിരിജാ രാജന്‍ (സി.പി.എം),3. എം.എസ്‌. രാജു (സി.പി.എം), 4. സിജി സണ്ണി (കോണ്‍), 5. ഡാന്റി എം. ജോസ്‌ (കോണ്‍), 6. ഷിന്റോ മാത്യൂ (കോണ്‍),7. ജോബി ഫ്രാന്‍സിസ്‌ (കോണ്‍), 8.മിജോ (കോണ്‍), 9. റീനാ സാബു (കോണ്‍), 10,. സാമ്യ കെ.നായര്‍ (എല്‍.ഡി.എഫ്‌.സ്വത), 11. കെ.കെ.രഘു (കെ.സി.എം), 12. സുനില്‍ തോമസ്‌ (കോണ്‍), 13. ജാന്‍സി ബാബു (കെ.സി.എം), 14 സിന്ധു അനില്‍കുമാര്‍ (എല്‍.ഡി.എഫ്‌.സ്വത), 15. അഭിലാഷ്‌ തുണ്ടത്തില്‍ (കോണ്‍)

ആര്‍പ്പൂക്കര പഞ്ചായത്ത്‌
(യു.ഡി.എഫ്‌)

യു.ഡി.എഫ്‌: വാര്‍ഡ്‌ 1. പി.സി. മനോജ്‌, 3, വിഷ്‌ണു വിജയന്‍, 4. ബീന രാജേന്ദ്രന്‍, 5. ലിസമ്മ ജോണ്‍, 6. സിനു രാധാകൃഷ്‌ണന്‍, 7, അജിത ബിജു, 9. ആനന്ദ്‌ പഞ്ഞിക്കാരന്‍, 10. റോസിലി ടോമിച്ചന്‍, 11. ദീപ ജോസ്‌, 13. ബിജി അജികുമാര്‍, 14. സോബിന്‍ ടി. തോമസ്‌, 15. മാത്യൂ എം. പടപ്പന്‍, 16. സന്ധ്യാ ശ്രീകാന്ത്‌.
എല്‍.ഡി.എഫ്‌: വാര്‍ഡ്‌ 7. മായ ജി. നായര്‍, 17- ജയ്‌മോന്‍ ജോര്‍ജ്‌. എന്‍.ഡി.എ. 1. ആന്റണി അറയില്‍.12. രാജു ആര്‍പ്പൂക്കര,

അതിരമ്പുഴ പഞ്ചായത്ത്‌
(യു.ഡി.എഫ്‌)

യു.ഡി.എഫ്‌: വാര്‍ഡ്‌ 1. ടിജി സജി, 2, ജോണി ജോസഫ്‌, 3. പ്രിയ ജോസഫ്‌, 4. ഷെറിഷ്‌ മോള്‍, 5, സനില്‍ ജോസഫ്‌, 6. ഷാന്റി മാത്യൂ, 7. മാത്യൂ തേക്കുനില്‍ക്കുംപറമ്പില്‍, 9. ഫസീന സുധീര്‍, 10 ആന്‍സ്‌ വര്‍ഗീസ്‌, 12. ജോസ്‌ അമ്പലക്കുളം, 13. തോമസ്‌ പുതുശേരി, 14. ആനി കെ.സെബാസ്‌റ്റ്യന്‍, 15. സിനിമോള്‍ തോമസ്‌, 16. ജിജി തോമസ്‌, 17. ഓമന സജി, 19. സൗമ്യ വാസുദേവന്‍, 22. ജോയ്‌സ് ആന്‍ഡ്രൂസ്‌, 24. ഒ.എ. സജി.
എല്‍.ഡി.എഫ്‌: വാര്‍ഡ്‌ 8. ബേബിനാസ്‌ അജാസ്‌ (സ്വത), 11,മറിയാമ്മ മാത്യൂ, 18 ഷൈനി ജോസ്‌, 21. കെ.വി. ഷിബുമോന്‍, 23. ജോസ്‌ അഞ്‌ജലി.
സ്വത: വാര്‍ഡ്‌ 20. ഷാജി ജോസഫ്‌

അയ്‌മനം
പഞ്ചായത്ത്‌ (എന്‍.ഡി.എ)

എന്‍.ഡി.എ: വാര്‍ഡ്‌ 6. ബിന്ദു ഹരികുമാര്‍, 7. ടി.ജെ.അനില്‍കുമാര്‍.12. പ്രസന്നകുമാര്‍, 13. ഹരികൃഷ്‌ണന്‍, 14. ലേഖ മധുസൂദനന്‍, 16.അനു ശിവപ്രസാദ്‌, 17. സുനിത അഭിഷേക്‌, 18. അജിത തങ്കപ്പന്‍, 20. സി.എസ്‌. വൈഷ്‌ണവി.
എല്‍.ഡി.എഫ്‌: വാര്‍ഡ്‌ 1. എ.കെ.ആലിച്ചന്‍, 5. ആശ ഷിബു, 9. ബിജു മറ്റക്കാട്ട്‌, 10. ആര്‍. പ്രമോദ്‌ ചന്ദ്രന്‍, 11. നിഷ സുരേഷ്‌, 15. മിനിമോള്‍ മനോജ്‌, 21. ബിനു മോള്‍.
യു.ഡി.എഫ്‌: വാര്‍ഡ്‌ 1. കെ.എസ്‌. സോഫിയാമോള്‍, 3. ചിന്നമ്മ പാപ്പച്ചന്‍, 4. ദേവസ്യ, 8. ജയിംസ്‌ പാലത്തൂര്‍, 19. ഷിബി വാഴയില്‍.

കാണക്കാരി പഞ്ചായത്ത്‌
(യു.ഡി.എഫ്‌)

യു.ഡി.എഫ്‌: വാര്‍ഡ്‌ 2. മരീന തമ്പി,5. ബിബിന്‍ ഏബ്രഹാം, 6. സോണി ജോസഫ്‌, 7. റോയി ചാണകപ്പാറ, 8. എല്‍സമ്മ ജോണ്‍, 9. റെജി ജോസഫ്‌, 10. ബെറ്റ്‌സിമോള്‍ ജോഷി, 13. കുറുമുള്ളൂര്‍, 14. ഷിനി ബിജു, 15. ആഷാ മോള്‍ ജോബി.
എല്‍.ഡി.എഫ്‌: വാര്‍ഡ്‌ 1. ബിന്‍സി സിറിയക്‌, 4. അജയന്‍ കാപ്പിലോരത്ത്‌, 12. ശ്യാമളാ കുമാരി, 17.ജോബി ജോസഫ്‌,
എന്‍.ഡി.എ: വാര്‍ഡ്‌ 3. അനിത ജയമോഹന്‍, 11. ശ്യാമളകുമാരി, 16 ശോഭ.

നീണ്ടൂര്‍ പഞ്ചായത്ത്‌
(യു.ഡി.എഫ്‌)

യു.ഡി.എഫ്‌: വാര്‍ഡ്‌ 5. സിജി, 6. ശ്രീകുമാര്‍, 8. സിന്ധു, 11. ഷീബ, 12. സവിതാ, 13. മനുമോള്‍ മാത്യൂ, 14 അരുണ്‍ ബാബു, എല്‍.ഡി.എഫ്‌: വാര്‍ഡ്‌ 1. തോമസ്‌ ജോസഫ്‌, 3. തോമസ്‌, 4. നന്ദു സി.സന്തോഷ്‌,9. വി.കെ. ശോഭന, 10.രാജി, 15. തോമസ്‌. എന്‍.ഡി.എ: വാര്‍ഡ്‌ 2. എന്‍. അജയകുമാര്‍.

പള്ളിക്കത്തോട്‌
പഞ്ചായത്ത്‌ (യു.ഡി.എഫ്‌)

യു.ഡി.എഫ്‌: വാര്‍ഡ്‌ 4. റോസമ്മ, 5. സൗമ്യ,6. പ്രസന്നന്‍ വെള്ളാപ്പള്ളി, 7. അനീഷ്‌ പി. മാത്യൂ, 8. കെ.ടി. ക്രിസ്‌റ്റി, 12. മേരിക്കുട്ടി.
എല്‍.ഡി.എഫ്‌: വാര്‍ഡ്‌ 1. ബെന്നി അഞ്ചാനി, 11. അമ്പിളി വി മധു, 13. അജിത കൊടിമറ്റം, 14. സി.ബാബുമോന്‍, 15. കെ.എം. ജയശ്രീ. എന്‍.ഡി.എ: വാര്‍ഡ്‌ 2. ഗിരീഷ്‌ കുമാര്‍, 3. വിഷ്‌ണു വിജയന്‍,9. ലതാ ഗോപാലകൃഷ്‌ണന്‍, 10. സതീഷ്‌ ചന്ദ്രന്‍.

കൂരോപ്പട പഞ്ചായത്ത്‌
(യു.ഡി.എഫ്‌)

വാര്‍ഡ്‌ 1. മാത്യു സണ്ണി വയലുങ്കല്‍(യുഡിഎഫ്‌), 2.സന്ധ്യാ ജി.നായര്‍ (എന്‍ഡിഎ), 3. മഞ്‌ജു കൃഷ്‌ണകുമാര്‍ (എന്‍ഡിഎ), 4.സാവിത്രിയമ്മ (യുഡിഎഫ്‌), 5.ഇ.എസ്‌. വിനോദ്‌ (എല്‍ഡിഎഫ്‌), 6. നിതീഷ്‌മോന്‍ പുലിയുറുമ്പില്‍ (എല്‍ഡിഎഫ്‌), 7. ടി. എസ്‌. ശ്രീജ മോള്‍ (യുഡിഎഫ്‌), 8. ഷീല ചെറിയാന്‍ (എല്‍ഡിഎഫ്‌ സ്വതന്ത്ര), 9.ടി.വീണമോള്‍ (എല്‍ഡിഎഫ്‌ സ്വതന്ത്ര), 10. ജിന്‍സമ്മ മാത്യു (എല്‍ഡിഎഫ്‌ സ്വതന്ത്ര), 11.ജ്യോതിമോള്‍(എന്‍ഡിഎ), 12.ഷിബു വാലേപ്പറമ്പില്‍(എല്‍ഡിഎഫ്‌), 13. ശ്രീലത പ്രകാശ്‌ (യുഡിഎഫ്‌), 14. ഉമാദേവി (യുഡിഎഫ്‌), 15. ടി.ജി.മോഹന്‍(എല്‍ഡിഎഫ്‌), 16. ദിലീപ്‌ കുമാര്‍(എല്‍ഡിഎഫ്‌).

മണര്‍കാട്‌
പഞ്ചായത്ത്‌ (യു.ഡി.എഫ്‌)

വാര്‍ഡ്‌ 1. കെ.കെ. മാത്യു (യുഡിഎഫ്‌), 2.സിന്ധു അനില്‍കുമാര്‍ (എന്‍ഡിഎ), 3. ആനിയമ്മ ചാക്കോ (എല്‍ഡിഎഫ്‌), 4. രാധാ സുരേഷ്‌ (എന്‍ഡിഎ), 5. ടി.കെ.സോണിമോള്‍ (യുഡിഎഫ്‌), 6. ടിറ്റു തോമസ്‌ (എല്‍ഡിഎഫ്‌), 7. സിബി മാത്യു (യുഡിഎഫ്‌), 8. സോബിന്‍ ഫിലിപ്‌ (യുഡിഎഫ്‌), 9.ജിജി ജിജി (യുഡിഎഫ്‌), 10. കെ.സി. ബിജു(എല്‍ഡിഎഫ്‌), 11. ജസ്സി ഫിലിപ്‌ (യുഡിഎഫ്‌), 12.തോമസ്‌ കുന്നേല്‍ (യുഡിഎഫ്‌),13.ജോജി.സി.ജോണ്‍(യുഡിഎഫ്‌), 14.വി.ആര്‍.അഭിലാഷ്‌ (യുഡിഎഫ്‌), 15.പ്രേമ ബിജു (എല്‍ഡിഎഫ്‌) 16. ജോമോള്‍ സുരേഷ്‌ (എല്‍ഡിഎഫ്‌ സ്വതന്ത്ര) 17. ലൈലാമ്മ തോമസ്‌ മാളിയേക്കല്‍(യുഡിഎഫ്‌), 18. തോമസ്‌ തടത്തിമാക്കല്‍(യുഡിഎഫ്‌). 19 സൂസന്‍ ഏബ്രഹാം (യുഡിഎഫ്‌).

Ads by Google
Advertisement
Sunday 14 Dec 2025 10.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW