Wednesday, March 11, 2026 Last Updated 26 Min 35 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.16 AM

നഗരസഭയില്‍ കേരള കോണ്‍ഗ്രസ്‌(എം) 10 സീറ്റും നിലനിര്‍ത്തി

uploads/news/2025/12/815905/4.jpg

പാലാ: 10 സീറ്റും നിലനിര്‍ത്തി കേരള കോണ്‍ഗ്രസ്‌ (എം).18-ാം വാര്‍ഡില്‍ നറുക്കെടുപ്പില്‍ ഭാഗ്യം തുണച്ചില്ല. കഴിഞ്ഞ തവണ 17 സീറ്റ്‌ ഉണ്ടായിരുന്ന എല്‍.ഡി.എഫ്‌ 12 സീറ്റില്‍ ഒതുങ്ങി. കേരള കോണ്‍ഗ്രസ്‌ (എം) ന്‌ ഉണ്ടായിരുന്ന 10 സീറ്റും ഇത്തവണയും അവര്‍ക്ക്‌ നഗരസഭയില്‍ നിലനിര്‍ത്താനായി സി.പി.എം ന്‌ ഉണ്ടായിരുന്ന 6 അംഗങ്ങള്‍ 2 ആയി ചുരുങ്ങുകയും സി.പി.ഐയ്‌ക്ക് ഉണ്ടായിരുന്ന ഒരു സീറ്റ്‌ നഷ്‌ടമാവുകയും ചെയ്‌തതോടെയാണ്‌ ഭൂരിപക്ഷം നഷ്‌ടമായത്‌.
18-ാം വാര്‍ഡായ മുക്കാലി മുന്നില്‍ എല്‍.ഡി.എഫ്‌, യൂ.ഡി.എഫ്‌ സ്‌ഥാനാര്‍ത്ഥികള്‍ക്ക്‌ തുല്ല്യ വോട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്നുള്ള നറുക്കെടുപ്പ്‌ യു.ഡി.എഫിനെ തുണച്ചു.
10 സീറ്റില്‍ യു.ഡി.എഫിന്‌ വിജയിക്കാനായി. സ്വതന്ത്രര്‍ 4 സീറ്റിലും വിജയിച്ചു.

Ads by Google
Advertisement
Sunday 14 Dec 2025 10.16 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW