Friday, March 13, 2026 Last Updated 33 Min 14 Sec ago English Edition
Todays E paper
Ads by Google
Sunday 14 Dec 2025 10.12 AM

സ്വതന്ത്രരരെ ഒപ്പം നിര്‍ത്തി യു.ഡി.എഫ്‌. തുടര്‍ ഭരണത്തിനായി ശ്രമം ആരംഭിച്ചു

അങ്കമാലി: അങ്കമാലിയില്‍ വ്യക്‌തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ സ്വതന്ത്രരരെ ഒപ്പം നിര്‍ത്തി യു.ഡി.എഫ്‌ തുടര്‍ ഭരണത്തിനായി ശ്രമം ആരംഭിച്ചിട്ടുണ്ട്‌.
അതേ സമയം 31 വാര്‍ഡുകളില്‍ 30 സീറ്റുകളിലും കൈപ്പത്തി ചിത്തിലാണ്‌ കോണ്‍ഗ്രസ്‌ മത്സരിച്ചതെങ്കിലും യുവാക്കളേയും, പുതുമുഖങ്ങളേയും പാടെ അവഗണിച്ചതാണ്‌ പാര്‍ട്ടിയുടെ സ്വപ്‌നം അസ്‌ഥാനത്താകാന്‍ കാരണമായതെന്നാണ്‌ പൊതുവേയുള്ള വിലയിരുത്തല്‍.
യു.ഡി.എഫിലെ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ്‌ (ജോസഫ്‌) ഗ്രൂപ്പ്‌ സ്‌ഥാനാര്‍ഥിയും, പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി അംഗവും, നിയോജക മണ്ഡലം പ്രസിഡന്റുമായ ബേബി.വി. മുണ്ടാടനും പരാജപ്പെട്ട പ്രമുഖരില്‍ ഉള്‍പ്പെടുന്നു. അതേ സമയം പാര്‍ട്ടി ചിം കുറച്ച്‌ പുതുമുഖങ്ങള്‍ക്കും, യുവാക്കള്‍ക്കും അവസരം നല്‍കിയതാണ്‌ എല്‍.ഡി.എഫിന്‌ പ്രതീക്ഷിക്കാത്ത വിജയവും കരസ്‌ഥമാക്കാനായതത്രെ.

Ads by Google
Advertisement
Sunday 14 Dec 2025 10.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW