Wednesday, March 11, 2026 Last Updated 54 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 13 Dec 2025 05.14 AM

പ്രവചനവുമായി സോഷ്യല്‍ മീഡിയയും

പേരാമ്പ്ര: നിലവിലുള്ള സീറ്റുകള്‍ നിലനിര്‍ത്തി വന്‍ ഭൂരിപക്ഷത്തിലേക്ക്‌ കുതിക്കുമെന്ന പ്രതീക്ഷയിലാണ്‌ എല്‍.ഡി.എഫ്‌ സ്‌ഥാനാര്‍ഥികള്‍. പതിവില്‍ നിന്ന്‌ വ്യത്യസ്‌ഥമായി സോഷ്യല്‍ മീഡിയകള്‍ ഫലപ്രവചനവുമായി രംഗത്തെത്തിയതും പുതിയ പ്രവണതയായി. കൂട്ടിയും കിഴിച്ചും സ്‌ഥാനാര്‍ഥികളും മുന്നണികളും മുന്നേറുമ്പോള്‍ ആര്‍ക്കും പിടികൊടുക്കാതെ ഫലപ്രവചനം അസാധ്യമാക്കുകയാണ്‌ മാറിയ കാലത്തെ തദ്ദേശ തെരഞ്ഞെടുപ്പ്‌.

Ads by Google
Advertisement
Saturday 13 Dec 2025 05.14 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW