Wednesday, March 11, 2026 Last Updated 14 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 08.12 AM

മനുഷ്യാവകാശ ദിനചാരണം

uploads/news/2025/12/815546/3.jpg

ഏറ്റുമാനൂര്‍: അര്‍ച്ചന വിമന്‍സ്‌ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ മനുഷ്യാവകാശ ദിനചാരണം സെന്റര്‍ ഡയറക്‌ടര്‍ ത്രേസ്യാമ്മ മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലാ വിമന്‍ പ്ര?ട്ടക്ഷന്‍ ഓഫീസര്‍ ലൈജു രവി ഉദ്‌ഘാടനം ചെയ്‌തു. റാലി ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എസ്‌. അഖില്‍ദേവ്‌ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. ജന്‍ഡര്‍ ഹ്യൂമന്‍ റൈറ്റ്‌സ് കോഡിനേറ്റര്‍ സിസ്‌റ്റര്‍ റെജി അഗസ്‌റ്റിന്‍, ഓഫീസ്‌ സെക്രട്ടറി വി.എസ്‌. ശ്രുതിമോള്‍്‌, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, ടീനു ഫ്രാന്‍സിസ്‌ എന്നിവര്‍ പ്രസംഗിച്ചു.
ചങ്ങനാശ്ശേരി അസംഷന്‍ കോളേജിലെ സോഷ്യല്‍ വര്‍ക്ക്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ സ്‌റ്റുഡന്‍സിന്റെ നേതൃത്വത്തില്‍ ഫ്‌ലാഷ്‌ മോബും, ആലപ്പുഴ റീജിയണിലെ കമ്മ്യൂണിറ്റി ആക്ഷന്‍ ഗ്രൂപ്പ്‌ അംഗങ്ങളുടെ നേതൃത്വത്തില്‍ നൃത്താവിഷ്‌കാരവും നടത്തി.

Ads by Google
Advertisement
Friday 12 Dec 2025 08.12 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW