Wednesday, March 11, 2026 Last Updated 16 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 04.47 AM

വന ഗ്രാമത്തില്‍ കനത്ത പോളിങ്‌്

uploads/news/2025/12/815519/4.jpg

പുല്‍പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചേകാടിയില്‍ ഉച്ച കഴിഞ്ഞ്‌ മൂന്ന്‌ മണിയോടെ 70 ശതമാനം കടന്നു പോളിങ്‌്. വന ഗ്രാമമായ ചേകാടിയില്‍ ഗോത്രവിഭാഗങ്ങളാണു കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്നത്‌. വനവും കബനിപ്പുഴയും ചുറ്റെത്തി നെല്‍വയലുകളാല്‍ സമ്പന്നമായ ചേകാടി വനഗ്രാമത്തില്‍ സി.പി.എമ്മിനും കോണ്‍ഗ്രസ്സിനും ഒപ്പം ബി.ജെ.പിയും മത്സര രംഗത്തുണ്ട്‌.

Ads by Google
Advertisement
Friday 12 Dec 2025 04.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW