Wednesday, March 11, 2026 Last Updated 58 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 04.47 AM

തണുപ്പില്‍ തുടങ്ങി നീണ്ടനിരകളായി പോളിങ്‌്

uploads/news/2025/12/815518/3.jpg

പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ വിവിധ ബുത്തുകളില്‍ രാവിലെ മന്ദഗതിയിലാരംഭിച്ച പോളിങ്‌ ഉച്ചയോടെ നീണ്ട നിരയിലേയ്‌ക്കു നീങ്ങുകയായിരുന്നു. കാര്യമായ പ്രശ്‌നങ്ങളൊന്നും ബുത്തുകളെ ബാധിച്ചില്ല. സുഖമമായ വോട്ടിംഗിനു വേണ്ട സംവിധാനങ്ങളൊരുക്കിയിരുന്നു. ചില വോട്ടര്‍മാര്‍ തിരിച്ചറിയല്‍ രേഖകള്‍ കൊണ്ടുവരാതിരുന്നത്‌ അവര്‍ക്ക്‌ വിനയായി. വീണ്ടും വീട്ടുകളില്‍ പോയി രേഖകള്‍ ഹാജരാക്കേണ്ടി വന്നു. രാവിലെ പതിനൊനന്ന്‌ മണിയോടെ 25 ശതമാനത്തിനടുത്ത പോളിങ്‌് മാത്രമാണ്‌ നടന്നത്‌ ചിലയിടത്ത്‌ ഇത്‌ 30 ശതമനം വരെയും പൊതുവെ ശാന്തവും സൗഹൃദപരവുമായിരുന്നു പോളിങ്‌്.

Ads by Google
Advertisement
Friday 12 Dec 2025 04.47 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW