Friday, March 13, 2026 Last Updated 24 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 12 Dec 2025 04.45 AM

അന്തരിച്ച സി.പി.എം.നേതാവ്‌ കെ.എം. ജോസഫിന്റെ വീട്‌ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

uploads/news/2025/12/815501/2.jpg

ശ്രീകണ്‌ഠപുരം: കുടിയാന്മലയിലെ ആദ്യകാല സി.പി.എം.പ്രവര്‍ക്കും നേതാവുമായ അന്തരിച്ച കെ.എം. ജോസഫിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. സി.പി.എം.നേതാക്കളായ കെ.കെ രാഗേഷ്‌, പി.ശശി., പി.വി.ഗോപിനാഥ്‌, എം.കരുണാകരന്‍, സാജന്‍ ജോസഫ്‌, സി.വി.രാമകൃഷ്‌ണന്‍, ജില്ല പഞ്ചായത്ത്‌ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥി രാജേഷ്‌ മാത്യു എന്നിവര്‍ വീട്ടില്‍ സന്നിഹിതരായിരുന്നു. അര മണിക്കുറുറോളം സമയം മുഖ്യമന്ത്രി കുടുംബാഗങ്ങളോടൊപ്പം ചെലവഴിച്ചു.

Ads by Google
Advertisement
Friday 12 Dec 2025 04.45 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW