-->
കോട്ടയം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ 70.86 ശതമാനം പോളിങ്‌്. ജില്ലയില്‍ ആകെയുള്ള 16,41,176 വോട്ടര്‍മാരില്‍ 11,63,010 പേരാണ് വോട്ടു ചെയ്‌തത്.
ഇതില്‍ 588477 സ്‌ത്രീകളും 574529 പുരുഷന്മാരും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരായ നാലു പേരും ഉള്‍പ്പെടുന്നു.
ആകെ വോട്ടര്‍മാര്‍ 16,41,176
വോട്ടു ചെയ്‌തവര്‍- 11,63,010
സ്‌ത്രീകള്‍- 588477 (68.72ശതമാനം)
പുരുഷന്മാര്‍- (574529 73.ശതമാനം)
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടവര്‍- 4 (30.77 ശതമാനം)
നഗരസഭകള്‍ (ശതമാന കണക്കില്‍)
ചങ്ങനാശേരി: 68.13
കോട്ടയം: 68.27
വൈക്കം: 74.34
പാലാ :69.01
ഏറ്റുമാനൂര്‍: 69.73
ഈരാറ്റുപേട്ട: 85.71
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍: 72.64
ഉഴവൂര്‍: 67.58
ളാലം: 69.85
ഈരാറ്റുപേട്ട: 72.72
പാമ്പാടി: 71.55
മാടപ്പള്ളി: 67.17
വാഴൂര്‍: 70.75
കാഞ്ഞിരപ്പള്ളി: 70.83
പള്ളം: 69.51
വൈക്കം: 79.03
കടുത്തുരുത്തി: 71.78