-->
തിരുവനന്തപുരം : ഭക്ഷണ വിതരണത്തിനായി ചിക്കിങ്ങുമായി കൈകോര്‍ത്ത് കെഎസ്ആര്‍ടിസി. ക്യുആർ കോഡ് സ്കാൻ ചെയ്ത് ഓർഡർ ചെയ്താല്‍ ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യും. നാളെ മുതല്‍ വോൾവോ, എയർ കണ്ടീഷൻ ബസുകളിലെ സേവനം തുടങ്ങുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. നാളെ 5 വാഹനങ്ങളിൽ ആദ്യം സർവീസ് തുടങ്ങും..
25 ശതമാനം ഡിസ്‌കൗണ്ട് ലഭ്യമാകും.
ചിക്കിങ്ങുമായി ചേർന്ന് ബസ്സിനുള്ളിൽ ഭക്ഷണം വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് അറിയിച്ചത്.