Thursday, March 19, 2026 Last Updated 37 Min 45 Sec ago English Edition
Todays E paper
Ads by Google
Wednesday 04 Jun 2025 10.42 AM

വിരാടിന്റെ വിജയത്തില്‍ വികാരഭരിതനായി അല്ലു അര്‍ജുന്റെ മകന്‍

allu-arjun

വിരാട് കോലിയുടെ നേതൃത്വത്തിലുളള റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുരിന്റെ ഐപിഎല്‍ വിയത്തില്‍ വികാരഭരിതനായി അല്ലു അര്‍ജുന്റെ മകന്‍ അയാന്‍. വിരാട് കോലിയുടെ കടുത്ത ആരാധകനാണ് അയാനെന്നു പറഞ്ഞാണ് മനോഹരമായ വീഡിയോ പങ്കുവെച്ചത്.

തലയില്‍ വെളളമൊഴിച്ചും നിലത്തു കിടന്നും വിജയം ആഘോഷിക്കുന്ന അയാനെ വീഡിയോയില്‍ കാണാം. താരങ്ങളുള്‍പ്പെടെ നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായെത്തുന്നത്.

Ads by Google
Wednesday 04 Jun 2025 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW