-->
തിരുവനന്തപുരം: ശാസ്തമംഗലം രാജാ കേശവദാസ് എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിക്‌സ് അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുണ്ട്. ആയതിലേക്ക് സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുസഹിതം 2025 ജൂണ്‍ 18ന് അകം കിട്ടത്തക്കവിധത്തില്‍ അപേക്ഷിക്കണം. വിലാസം-പ്രിന്‍സിപ്പല്‍ ആര്‍.കെ.ഡി.എന്‍ എസ് എസ് എച്ച് എസ് എസ്, ശാസ്തമംഗലം, തിരുവനന്തപുരം 695010