Thursday, March 26, 2026 Last Updated 14 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 26 Mar 2026 04.47 PM

സുഹൃത്തിന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ഉപദ്രവിച്ചു; യുവാവിന് 6 വര്‍ഷം തടവ്

fine,in

തിരുവനന്തപുരം: സുഹൃത്തിന്റെ മകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ യുവാവിന് ആറ് വര്‍ഷം തടവും പിഴയും. വര്‍ക്കല തച്ചോട് സ്വദേശി വിനീതിനെ ആണ് കോടതി ശിക്ഷിച്ചത്.

2024ല്‍ വര്‍ക്കലയില്‍ വെച്ചാണ് സംഭവം നടക്കുന്നത്. 41കാരനായ വിനീത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആയിരുന്നു ഉപദ്രവിച്ചത്. തുടര്‍ന്ന് പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു.

Ads by Google
Thursday 26 Mar 2026 04.47 PM
YOU MAY BE INTERESTED
Ads by Google
Ads by Google